നിപ : മരിച്ച 24കാരൻെറ 5 ദിവസത്തെ റൂട്ട് മാപ്പ് പുറത്ത് ; പാരമ്പര്യ വൈദ്യനുമായും പോലീസ് സ്റ്റേഷനിലും സമ്പ‍ർക്കം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 24കാരന്‍റെ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യ വകുപ്പ്. സെപ്റ്റംബര്‍ നാലു മുതല്‍ സെപ്റ്റംബര്‍ എട്ടുവരെയുള്ള വിശദമായ റൂട്ട് മാപ്പ് ആണ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയത്. നിലമ്പൂർ പോലീസ് സ്‌റ്റേഷൻ, വണ്ടൂർ നിംസ്‌, പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ്, ഫാസിൽ ക്ലിനിക്ക്, ജെ.എം.സി.ക്ലിനിക് എന്നിവിടങ്ങളിൽ സമ്പർക്കമുണ്ടായിട്ടുണ്ടെന്നാണ് റൂട്ട് മാപ്പിൽ വ്യക്തമാക്കുന്നത്. ഇതിനു പുറമെ പാരമ്പര്യ വൈദ്യൻ ബാബുവുമായും സമ്പർക്കം ഉണ്ടായിട്ടുണ്ട്. പനി ബാധിച്ച് ഇയാളിൽ നിന്നും യുവാവ് ചികിത്സ തേടിയിരുന്നു. മലപ്പുറം നിപ കണ്‍ട്രോള്‍ സെല്‍ ആണ് റൂട്ട് മാപ്പ് പുറത്തിറക്കിയത്. ഈ സ്ഥലങ്ങളിൽ ഈ സമയങ്ങളില്‍ സന്ദര്‍ശം നടത്തിയവര്‍ നിപ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണം.

മരിച്ച 24കാരന്‍റെ റൂട്ട് മാപ്പ്
——
1
——-
04.09.2024
——
ലക്ഷണങ്ങൾ തുടങ്ങി
——-
3
——-
06.09.2024
——
സ്വന്തം കാറിൽ
——-
സ്വന്തം കാറിൽ
——-
ഫാസിൽ ക്ലിനിക് (11:30 AM to 12:00 PM)
——–
സ്വന്തം കാറിൽ
——-
സ്വന്തം കാറിൽ
——-
ബാബു പാരമ്പര്യ വൈദ്യശാല (07:30 PM to 07.45 PM)
——-
JMC CLINIC (08:18 PM to 10.30 PM)
——
6
——
09.09.2024
——-
MICU UNIT-2 (01.00 AM to 08.46 AM)
——-
CONTROL CELL NUMBERS
—–
0483 2732010 0483 2732060
——
രോഗിയുടെ റൂട്ട്‌മാപ്പ്
——
2
——-
05.09.2024
——-
4
——–
07.09.2024
——–
ഓട്ടോയിൽ
——–
ഓട്ടോയിൽ
——-
നിലമ്പൂർ പോലീസ് ‌സ്റ്റേഷൻ (09.20 AM to 09.30 AM)
———
സ്വന്തം കാറിൽ
——-
NIMS എമർജൻസി വിഭാഗം (07:45 PM to 08.24 PM)
——–
NIMS ICU (07/09/2024(08.25 PM) 08/09/2024(01.00 PM)
——
5
——
08.09.2024
——
ആംബുലൻസ്
——
MES ഹോസ്‌പിറ്റൽ (01.25 PM)
——-
1 MES എമർജൻസി വിഭാഗം (02.06 PM-03.55 PM)
——-
MRI ลด (03.59 PM-05.25 PM)
——-
എമർജൻസി വിഭാഗം (05.35 PM-06.00 PM)
——-
MICU UNIT -1 (06.10 PM-12.50 AM)
——–
ആരോഗ്യ വകുപ്പ്, ആരോഗ്യകേരളം മലപ്പുറം

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊല്ലം ബൈപാസിൽ വീണ്ടും വിള്ളൽ ; ആശങ്കയോടെ യാത്രക്കാർ

0
കൊല്ലം: നിർമ്മാണ പുരോഗതിയിലുള്ള ദേശീയപാത 66-ൽ വീണ്ടും വിള്ളൽ പ്രത്യക്ഷപ്പെട്ടു. കൊല്ലം...

കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം ; ഒരാൾ കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര...

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ വൻ...

കൊച്ചിയിൽ ജനം പൊറുതിമുട്ടിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ സിറ്റി പോലീസ് യോഗം വിളിച്ചു ;...

0
കൊച്ചി: നഗരത്തിൽ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി...

ഒമാൻ തീരത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു

0
മസ്കറ്റ്: ഒമാൻ തീരത്ത് കപ്പലിൽ വെച്ച് ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി മസ്കറ്റിലെ...