കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ അമ്മയ്ക്ക് പനിയുള്ളതായി അധികൃതര്‍ അറിയിച്ചു. ഇവരെ നേരത്തെ തന്നെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗലക്ഷണങ്ങളുള്ളവരുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇവര്‍ക്ക് ചെറിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. അസാധാരണമായിട്ട് എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കണമെന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ വൈകിട്ട് അവലോകന യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ അമ്മയ്ക്ക് പനിയുള്ളതായി അധികൃതര്‍
RECENT NEWS
Advertisment