ന്യൂഡല്‍ഹി : നിര്‍ഭയ കേസില്‍ ദയാഹര്‍ജി തള്ളിയതിനെതിരെ പ്രതി വിനയ് ശര്‍മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസിന്റെ മുഴുവന്‍ രേഖകളും രാഷ്ട്രപതിക്ക് നല്‍കിയില്ലെന്ന വാദത്തില്‍ കഴമ്പില്ലെന്ന് കോടതി വിലയിരുത്തി. പ്രതിയുടെ മാനസികനിലയില്‍ പ്രശ്നങ്ങളില്ലെന്ന വിദഗ്ധരുടെ നിലപാടും അംഗീകരിച്ചു.
ദയാഹര്‍ജി തള്ളിയതിനെതിരെ പ്രതി വിനയ് ശര്‍മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി
RECENT NEWS
Advertisment