ന്യൂഡൽഹി : നിർഭയ കേസിലെ പ്രതികളിൽ ഒരാളായ വിനയ് ശർമയുടെ ഹർജി ഡൽഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. മാനസികരോഗം ഉള്ളതിനാൽ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. വിഷയത്തിൽ തിഹാർ ജയിൽ അധികൃതരുടെ റിപ്പോർട്ടും കോടതി പരിശോധിക്കും. വിനയ് ശർമ കഴിഞ്ഞ ദിവസം ജയിൽ ഭിത്തിയിൽ തലയിടിച്ച് സ്വയം പരിക്കേൽപ്പിച്ചിരുന്നു. മാർച്ച് 3നാണ് പ്രതികളുടെ വധശിക്ഷ നിശ്ചയിച്ചിരിക്കുന്നത്.
നിര്‍ഭയ കേസ് ; പ്രതികളിലൊരാളായ വിനയ് ശർമയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും
RECENT NEWS
Advertisment