Tuesday, July 1, 2025 11:31 pm

അമേരിക്കയിലെ ഭക്ഷ്യ ശാലയില്‍ നൈട്രജന്‍ ചോര്‍ന്ന് 5 മരണം

For full experience, Download our mobile application:
Get it on Google Play

ജോ​ര്‍​ജി​യ : അ​മേ​രി​ക്ക​യി​ലെ ഭ​ക്ഷ്യ നി​ര്‍​മാ​ണ ശാ​ല​യി​ല്‍ രാ​സ​വ​സ്തു ചോ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്നുണ്ടായ അപകടത്തില്‍ അ​ഞ്ച് പേ​ര്‍ മ​രി​ക്കു​ക​യും 10 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെയ്തു. അ​മേ​രി​ക്ക​യി​ലെ ജോര്‍ജിയയി​ലാ​ണ് അപകടം നടന്നത്. നൈ​ട്ര​ജ​ന്‍ ചോ​ര്‍​ന്ന​താ​ണ് അ​പ​ക​ട കാരണം. പ​രി​ക്കേ​റ്റ​വ​രി​ല്‍ മൂ​ന്നു പേ​രു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​രമാണ്. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളും പ​രി​ക്കേ​റ്റ​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025 നോടനുബന്ധിച്ച് യോഗം ചേര്‍ന്നു

0
പത്തനംതിട്ട : തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025...

ക്വിസ്, ചിത്രരചന ജില്ലാതല മത്സരം ജൂലൈ 12ന്

0
പത്തനംതിട്ട : ദേശീയ വായനാദിന- മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍...

ജാഗ്രത പാലിക്കണം ; ഏതുസമയത്തും ഇടപ്പോണ്‍ 220 കെ വി സബ് സ്‌റ്റേഷനില്‍ നിന്ന്...

0
ഇടപ്പോണ്‍ മുതല്‍ അടൂര്‍ സബ്‌സ്‌റ്റേഷന്‍ വരെയുളള 66 കെവി ലൈന്‍ 220/110...

വായന പക്ഷാചരണം സമാപന സമ്മേളനം ജൂലൈ ഏഴിന് പത്തനംതിട്ടയില്‍; മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം...

0
പത്തനംതിട്ട : വായന പക്ഷാചരണം സമാപന സമ്മേളനം ജൂലൈ ഏഴിന് പത്തനംതിട്ട...