ചെന്നൈ : നിവാര്‍ ചുഴലിക്കാറ്റ് തമിഴ്‌നാട്ടില്‍ ബുധനാഴ്ച (നവംബര്‍ 25) രാത്രിയോടെ തീരം തൊടും. തമിഴ്നാട് സര്‍ക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. തമിഴ്നാട് ദുരന്ത നിവാരണ അതോറിറ്റിയുടെ 044-1070, 044-28593990 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടാല്‍ പ്രാദേശികമായ സഹായം ആവശ്യമായവര്‍ക്ക് ലഭിക്കും.
ജില്ലാതല നമ്പറുകള്‍
District Collectorate -04142 220700/233933/221383/221113;
Revenue Divisional Office – 04142-231284
Chidambaram: Sub-Collector Office 04144-222256/290037
Vriddhachalam: Sub-Collector Office 04143-260248.
Tiruvarur: WhatsApp number 93453 36838
Pudukottai: 04322-222207
Helpline: 044 27427412, 044 27427414
Arakkonam: 04177236360, 9445000507
Arcot: 04172 235568, 9445000505
Walajah: 04172 232519, 94445000506
Nagapattinam: 04365 252500
Ariyalur : 04329 226709
Kancheepuram : Helpline Whatsapp: 9445071077
ചെന്നൈ
Chennai Corporation: 044 25384530
24X7 control room: 1913
Flood control: 044-24331074
Chennai MetroWater: 044 28454040/04445674567
Ambulance service: 108/ 044 28888105/7338895011
Electricity board
Chennai South-I: 9445850434/044 24713988
Chennai South II: 9499050188/044 23713631
Chengalpet: 9444099437/044 27522119
Kancheepuram: 9445858740/044 27282300
Chennai North: 9445850929/044 28521833
Chennai Central: 9445449217/044 28224423
Chennai West: 9445850500/044 26151153
പുതുച്ചേരി
Karaikal: Free helpline numbers – 1070/1077,
Control Room – 04368 – 228801 227704,
Whatsapp number – 99438 06263.
Coimbatore
Helpline: 0422 230114, 0422 2301523
കടലൂര്‍, ചിദംബരം, വിരുദാചലം, തിരുവാവൂര്‍, പുതുക്കോട്ട, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളില്‍ ഉള്ള ദുരന്ത ബാധിതരായ ബന്ധുക്കളുടെ പേര്, ഫോണ്‍ നമ്പര്‍, താമസ സ്ഥലം, അടിയന്തര സാഹചര്യം എന്നിവ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ 0471-2364424 എന്ന നമ്പറില്‍ ബന്ധപ്പെട്ട് നല്‍കിയാല്‍ അതത് സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ അതോറിറ്റിയെ അറിയിച്ച് ബന്ധുക്കളുടെ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് തിരികെ അറിയിക്കും.
ഈ നമ്പറുകള്‍ ദുരന്ത ബാധിതര്‍ക്ക് അടിയന്തര സാഹചര്യം അറിയിക്കാന്‍ ഉള്ളതായതിനാല്‍ അനാവശ്യമായി ഈ നമ്പറുകളില്‍ ബന്ധപ്പെടുന്നത് ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അഭ്യര്‍ഥിച്ചു.