Tuesday, May 6, 2025 12:47 pm

‌ ഗ​വ​ര്‍​ണ​ര്‍ വി​ശ​ദീ​ക​ര​ണം തേ​ടി ;ബു​ധ​നാ​ഴ്ച ചേ​രാ​നി​രു​ന്ന പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ അ​നി​ശ്ചി​ത​ത്വം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കാ​ര്‍​ഷി​ക നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ പ്ര​മേ​യം പാ​സാ​ക്കാ​ന്‍ ബു​ധ​നാ​ഴ്ച ചേ​രാ​നി​രു​ന്ന പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ അ​നി​ശ്ചി​ത​ത്വം. സ​മ്മേ​ള​ന​ത്തെ​ക്കു​റി​ച്ച്‌ ഗ​വ​ര്‍​ണ​ര്‍ വി​ശ​ദീ​ക​ര​ണം തേ​ടി.

സ​ഭാ സ​മ്മേ​ള​നം നേ​ര​ത്തെ ചേ​രാ​ന്‍ ഉ​ള്ള സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഗ​വ​ര്‍​ണ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം, സ​ഭ ചേ​രേ​ണ്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍ മ​റു​പ​ടി​യാ​യി അ​റി​യി​ച്ചു. സ​ഭ ചേ​രാ​ന്‍ ഗ​വ​ര്‍​ണ​റു​ടെ അ​നു​മ​തി കാ​ത്തി​രി​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍.

പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം ചേ​ര്‍​ന്ന് കേ​ന്ദ്ര കാ​ര്‍​ഷി​ക നി​യ​മ ഭേ​ദ​ഗ​തി വോ​ട്ടി​നി​ട്ട് ത​ള്ളി​ക്ക​ള​യാ​നാ​ണ് ആ​ലോ​ച​ന. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പി​ന്തു​ണ​യും ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നു​ണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആന്ധ്രാപ്രദേശിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനടുത്ത് രണ്ട് സ്ഥലങ്ങളിൽ തീപിടുത്തം ; വിശദമായ അന്വേഷണം

0
വിജയവാഡ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആന്ധ്രാപ്രദേശ് സന്ദർശനത്തിനിടെ വാഹനവ്യൂഹം കടന്നുപോകുന്ന പ്രദേശത്തിനടുത്ത് രണ്ടിടങ്ങളിലുണ്ടായ...

തിരുവല്ലയിൽ മാത്രം ഒരുവർഷം നായയുടെ കടിയേറ്റവർ 1300

0
തിരുവല്ല : തിരുവല്ല താലൂക്ക് ആശുപത്രിയിൽ 1300-ഓളം പേർക്ക് നായ...

കെസിഎ പിങ്ക് ടൂർണ്ണമെൻ്റിന് തുടക്കം ; പേൾസിനും എമറാൾഡിനും വിജയം

0
തിരുവനന്തപുരം : കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ്...