സിസ്റ്റര്‍ അഭയ കേസ് ; വിധിയില്‍ സന്തോഷമെന്ന് സാക്ഷി അടയ്ക്കാ രാജു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സിസ്റ്റര്‍ അഭയ കേസ് വിധിയില്‍ സന്തോഷമെന്ന് പ്രധാന സാക്ഷിയായ അടയ്ക്കാ രാജു. അഭയയ്ക്ക് നീതി കിട്ടണമെന്നും ദൈവത്തിന്‍റെ കൃപയാണിതെന്നും അദ്ദേഹം പറഞ്ഞു. നീതികിട്ടിയില്ലേ തനിക്ക് അത് മതിയെന്നും അടയ്ക്കാ രാജു വ്യക്തമാക്കി.  നിരവധി ആളുകള്‍ തനിക്ക് കോടികള്‍ വാഗ്ദാനം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അഭയയ്ക്ക്‌ നീതി കിട്ടണമെന്ന ആഗ്രഹമായിരുന്നു തനിക്കുണ്ടായിരുന്നത് അതിനാല്‍ അവരുടെ സ്വാധീനത്തിന് മുന്നില്‍ വഴങ്ങിയില്ലെന്നും അടയ്ക്കാ രാജു  പറഞ്ഞു .  അടയ്ക്കാ രാജുവിന്‍റെ മൊഴിയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത് .

അതേസമയം കേസില്‍ കുറ്റക്കാരായ ഫാ. തോമസ് എം കോട്ടൂര്‍ സിസ്റ്റര്‍ സെഫി എന്നിവരുടെ  ശിക്ഷ നാളെ വിധിക്കും. പ്രതികള്‍ക്കെതിരെ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇരുപത്തിയെട്ടു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധി പറഞ്ഞത്. ഒരു വര്‍ഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....