സംസ്ഥാനത്ത് കാര്‍ഷിക പ്രതിസന്ധി : അടിയന്തര പ്രമേയം ചര്‍ച്ചക്ക് എടുത്ത് നിയമസഭ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധിയിൽ സഭ നിര്‍ത്തിവച്ച് ചര്‍ച്ച. കാലാവസ്ഥാ വ്യതിയാനം കാര്‍ഷിക വിലത്തകര്‍ച്ചയും വിളത്തകര്‍ച്ചയും തുടങ്ങി കര്‍ഷകര്‍ അനുഭവിക്കുന്ന ഗുരുതരമായ പ്രതിസന്ധികൾ നിയമ സഭ ചര്‍ച്ച ചെയ്യണെമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സണ്ണി ജോസഫ് എംഎൽഎ ആണ് അടിയന്തര പ്രമേയത്തിന് നിയമസഭയിൽ നോട്ടീസ് നൽകിയത്. ഉച്ചക്ക് ഒരുമണിക്കാണ് ചര്‍ച്ച. സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷം നാലാമത്തെ അടിയന്തര പ്രമേയമാണ് നിയമസഭ ചര്‍ച്ചക്ക് എടുക്കുന്നത്. നേരത്തെ നിപ, പ്രളയം, കിഫ്ബി എന്നിവ ചർച്ച ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...