നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരെ അന്വേഷിച്ചെത്തിയ പോലീസിനുനേരെ കല്ലേറ്

For full experience, Download our mobile application:
Get it on Google Play

പാറ്റ്ന: നിസാമുദ്ദീനിലെ മര്ക്കസില്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരെ അന്വേഷിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ കല്ലേറ്. സംഭവത്തില്‍ മൂന്നുപേര്‍  അറസ്റ്റിലായി. നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരെ അന്വേഷിച്ചാണ് പോലീസ് ഗിര്ദര്ജങ് ഗ്രാമത്തിലെ മുസ്ലിം പള്ളിയിലെത്തിയത്. എന്നാല്‍ ഇവിടെ വെച്ച്‌ പോലീസിന് നേര്‍ക്ക് കല്ലേറുണ്ടാകുകയായിരുന്നു. ബിഹാറിലെ മധുബനിയില്‍ ചൊവ്വാഴ്ചയാണ് പോലീസിന് നേര്‍ക്ക് കല്ലേറുണ്ടായത്. മര്കസിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത ബിഹാര്‍ സ്വദേശികളില്‍ ഭൂരിഭാഗം ആളുകളെയും കണ്ടെത്തിയെന്നും അവശേഷിക്കുന്നവരെ ഉടന് കണ്ടെത്തുമെന്നും ഡിജിപി ഗുപ്തേശ്വര് പാണ്ഡെ പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...