ലഹരിക്കെതിരെ മനുഷ്യചങ്ങല സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ മനുഷ്യചങ്ങല റാന്നി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇട്ടിയപ്പാറയിൽ നടത്തി. ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു. റാന്നി ഏരിയ സെക്രട്ടറി കെ.കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ്നിസാംകുട്ടി അധ്യക്ഷത വഹിച്ചു. എസ്. ആർ സന്തോഷ്കുമാർ, വി കെ സണ്ണി, പികെ പ്രഭാകരൻ, പ്രസാദ് എൻ ഭാസ്കരൻ, അജയൻ എസ് പണിക്കർ ,മോനായി പുന്നൂസ്,ആര്‍ സുരേഷ്, മനോജ്, ഷീജ വാസുദേവൻ,സി.എസ് ഷിനു, എ കെ മോഹനൻ, ഹുസൈൻ ,വി ആർ സദാശിവൻ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ സസ്പെൻഷനിൽ കഴിയുന്ന എസ്ഐക്ക് സ്ഥാനക്കയറ്റം : ഗുരുതര വീഴ്‌ചയിൽ ജില്ലാ പോലീസ് മേധാവിയോട്...

0
ഇടുക്കി: ഔദ്യോഗിക വാഹനത്തിൽ ഇരുന്ന് മദ്യപിച്ച സംഭവത്തിൽ സസ്പെൻഷനിൽ കഴിയുന്ന പോലീസ്...

നേപ്പാൾ ദുരന്തം : 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭ്യമായി ; 18 പേരുമായി...

0
ന്യൂഡൽഹി: മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിലുള്ള 32 ഓളം മലയാളികളുടെ വിവരങ്ങൾ...

നേപ്പാൾ പ്രളയക്കെടുതി : രക്ഷാ ദൗത്യത്തിന് ഇന്ത്യ ; എംഐ 17, ധ്രുവ് ഹെലികോപ്റ്ററുകൾ...

0
കാഠ്മണ്ഡു : നേപ്പാൾ മിന്നൽ പ്രളയത്തിൽ 10 ടൺ ദുരിതാശ്വാസ സാമഗ്രികളും...

ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം ; ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു; ഒരാൾ ചികിത്സയില്‍

0
കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് കത്തി....