തിരുവനന്തപുരം : പാണക്കാട് കുടുംബത്തിന് പരോക്ഷവിമർശനവുമായി സമസ്തയുടെ യുവജന സംഘടന നേതാവ്. ഒരു നേതാവിനും ഒരു തറവാടിനും ആദർശത്തെ തരിപ്പണമാക്കാൻ കഴിയില്ലെന്ന് എസ്കെഎസ്എസ്എഫ് ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് പറഞ്ഞു. അങ്ങനെ ഒരു നേതാവും നേതൃത്വവും ഇല്ലെന്നും സത്യത്തിന്റെ വഴിയിലാണ് ഉറച്ചു നിൽക്കുന്നതെന്നും അദ്ദേഹം വിശദമാക്കി. ഭീഷണിയും ഒറ്റപ്പെടുത്തലും ഉണ്ടായാലും ഭയപ്പെടേണ്ടതില്ലെന്നും റഷീദ് ഫൈസി പറഞ്ഞു. ജാമിഅ സമ്മേളനത്തിൽ നിന്നും ഒഴിവാക്കപ്പെട്ട നേതാവാണ് റഷീദ് ഫൈസി വെള്ളായിക്കാട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.