ആകര്‍ഷകമായ വിലയില്‍ ഐടെല്‍ എ70 പുറത്തിറക്കി

For full experience, Download our mobile application:
Get it on Google Play

പതിനായിരം രൂപ താഴെ വിലയിലുള്ള ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഐടെല്‍ എ70 ഫോണ്‍ അവതരിപ്പിച്ചു. 7,299 രൂപയില്‍ 256 ജിബി സ്‌റ്റോറേജും 12 ജിബി റാമുമുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണെന്ന സവിശേഷതയോടെയാണ് ഐ70 വരുന്നത്. ഡൈനാമിക് ബാറോടുകൂടിയ വലിയ 6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിന്. 12 ജിബി (4+8) റാം കോണ്‍ഫിഗറേഷനോട് കൂടിയ 128 ജിബി വേരിയന്റും, 12 ജിബി (4+8) റാമിനൊപ്പം 64 ജിബി സ്‌റ്റോറേജ് വേരിയന്റും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്. ടൈപ്പ് സി ചാര്‍ജിങ് പിന്തുണയ്ക്കുന്ന 5000 എംഎഎച്ച് ബാറ്ററി, 13 മെഗാപിക്‌സല്‍ എച്ച്ഡിആര്‍ പിന്‍ ക്യാമറ, 8 മെഗാപിക്‌സല്‍ എഐ സെല്‍ഫി ക്യാമറ, ഫേസ് റെക്കഗ്‌നിഷന്‍, സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ തുടങ്ങിയ ഫീച്ചറുകളും ഐടെല്‍ എ70ക്കുണ്ട്. ഒക്ടാ-കോര്‍ പ്രോസസറാണ് കരുത്ത്.

ഫീല്‍ഡ് ഗ്രീന്‍, അസൂര്‍ ബ്ലൂ, ബ്രില്യന്റ് ഗോള്‍ഡ്, സ്റ്റാര്‍ലിഷ് ബ്ലാക്ക് എന്നീ നാല് നിറങ്ങളില്‍ ഐടെല്‍ എ70 ലഭ്യമാകും.128ജിബി+12ജിബി വേരിയന്റിന് 6,799 രൂപയും, 64 ജിബി വേരിയന്റിന് 6,299 രൂപയുമാണ് വില. 2024ലേക്ക് കടക്കുമ്പോള്‍ മത്സരാത്മകമായ വിലയില്‍ സമാനതകളില്ലാത്ത ഫീച്ചറുകള്‍, അത്യാധുനിക സാങ്കേതിക വിദ്യകള്‍ തുടങ്ങി പുതുമകള്‍ അവതരിപ്പിച്ചുകൊണ്ട് ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത തങ്ങള്‍ വീണ്ടും ഉറപ്പിക്കുന്നുവെന്ന് ഐടെല്‍ ഇന്ത്യ സിഇഒ അരിജീത് തലപത്ര പറഞ്ഞു. ഐടെല്‍ എ70 സ്മാര്‍ട്ട്‌ഫോണിന്റെ അവതരണം തങ്ങളുടെ മുന്നോട്ടുള്ള സമീപനത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണത്തെ കുറിച്ച് ഇനി മുൻകൂട്ടി അറിയാം ; മൊബൈലിൽ അറിയിപ്പ് എത്തും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തെ കുറിച്ച് ഇനി മുൻകൂട്ടി അറിയാം. വിത്...

തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി. നേരത്തെ...

ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുന്നു : ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്നും ആരോപണം

0
അടൂര്‍ : ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുമ്പോള്‍...

ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക....