മൃഗാശുപത്രികളില്‍ മരുന്നില്ല ; ക്ഷീരകര്‍ഷകർ പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ചി​ട്ടും മൃ​ഗാ​ശു​പ​ത്രി​ക​ളി​ല്‍ അ​വ​ശ്യ​മ​രു​ന്നു​ക​ളി​ല്ല. മ​രു​ന്നു​തേ​ടി മൃ​ഗാ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന ക്ഷീ​ര​ക​ർ​ഷ​ക​ർ നി​രാ​ശ​യോ​ടെ മ​ട​ങ്ങു​ന്നു. ജി​ല്ല​യി​ലെ 80 ആ​ശു​പ​ത്രി​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​ത്തി​ലും മ​രു​ന്നു​ക​ള്‍ക്ക്‌ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി ക​ര്‍ഷ​ക​ര്‍ പ​റ​യു​ന്നു. ഇ​തോ​ടെ ഉ​യ​ര്‍ന്ന വി​ല കൊ​ടു​ത്ത്‌ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ സ്​​റ്റോ​റു​ക​ളി​ൽ​നി​ന്ന്‌ മ​രു​ന്ന്​ വാ​ങ്ങേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്‌ ക​ര്‍ഷ​ക​ര്‍. തു​ട​ര്‍ച്ച​യാ​യി മ​ഴ പെ​യ്‌​ത​തോ​ടെ മൃ​ഗ​ങ്ങ​ള്‍ക്ക്‌ രോ​ഗ​ങ്ങ​ളും വ്യാ​പ​ക​മാ​യി. എ​ന്നി​ട്ടും മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കാ​ത്ത​ത്​ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ന്നു​ണ്ട്. മ​രു​ന്നു​ക്ഷാ​മം ഏ​റ്റ​വും കൂ​ടു​ത​ല്‍ ബാ​ധി​ക്കു​ന്ന​ത്‌ ക്ഷീ​ര​ക​ര്‍ഷ​ക​രെ​യാ​ണ്‌. ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ള്‍ സ്വ​കാ​ര്യ സ്‌​ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന്​ വാ​ങ്ങാ​നാ​ണ്‌ ഡോ​ക്‌​ട​ര്‍മാ​രും നി​ദേ​ശി​ക്കു​ന്ന​ത്‌.

വ​യ​റി​ള​ക്കം, തീ​റ്റ എ​ടു​ക്കാ​തി​രി​ക്ക​ല്‍, ദ​ഹ​ന​പ്ര​ശ്‌​നം, അ​കി​ടു​വീ​ക്കം, കാ​ത്സ്യ​ക്കു​റ​വ്‌ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളാ​ണ്‌ മ​ഴ​ക്കാ​ല​ത്ത്‌ മൃ​ഗ​ങ്ങ​ളെ ഏ​റെ ബാ​ധി​ക്കു​ന്ന​ത്‌. വി​ര​ഗു​ളി​ക, ദ​ഹ​ന​ത്തി​നാ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ള്‍, കാ​ത്സ്യം പൗ​ഡ​ര്‍, അ​കി​ട്‌ വീ​ക്ക​ത്തി​നു​ള്ള മ​രു​ന്ന്‌ എ​ന്നി​വ​ക്ക്​ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി ക​ര്‍ഷ​ക​ര്‍ പ​റ​യു​ന്നു. ഇ​ത​ര​സം​സ്‌​ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന്‌ രോ​ഗ​ബാ​ധ​യു​ള്ള പ​ശു​ക്ക​ള്‍ കൂ​ടു​ത​ലാ​യി എ​ത്തി​യ​തോ​ടെ സൈ​ലേ​റി​യ രോ​ഗ​വും വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ റി​പ്പോ​ര്‍ട്ട്‌ ചെ​യ്യു​ന്നു​ണ്ട്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...