Wednesday, April 17, 2024 8:53 pm

താലിബാനെ അംഗീകരിക്കാന്‍ തയ്യാറല്ല : യൂറോപ്യന്‍ യൂണിയന്‍

For full experience, Download our mobile application:
Get it on Google Play

ബെൽജിയം : താലിബാനെ അംഗീകരിക്കാൻ തയ്യാറല്ലെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. താലിബാൻ ഇപ്പോൾ നടത്തിയ വാഗ്ദാനങ്ങൾ വിശ്വാസത്തിലെടുക്കാൻ കഴിയില്ല. അപകടകരമായ മുഖമാണ് താലിബാനുള്ളതെന്നും ചർച്ചയ്ക്കും തയ്യാറല്ലെന്നും യൂറോപ്യൻ യൂണിയൻ കമ്മീഷൻ ചീഫ് ഉർസുല വോൺ ഡെർ ലെയെൻ പറഞ്ഞു. അഫ്ഗാനിസ്താനിലെ യുദ്ധം കാരണം അഭയാർത്ഥികളാകുന്നവരെ സഹായിക്കുമെന്നും യൂറോപ്യൻ യൂണിയൻ അറിയിച്ചു. ചൈന, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ താലിബാനുമായി സഹകരിക്കുമെന്ന് നേരത്തെ നിലപാടെടുത്തിരുന്നു.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബോംബ് രാഷ്ട്രീയം തകര്‍ന്നപ്പോള്‍ സി.പി.എമ്മും സ്ഥാനാര്‍ത്ഥിയും നുണ ബോംബ് ഇറക്കുന്നുവെന്ന് വിഡി സതീശൻ

0
പാനൂര്‍: ബോംബ് രാഷ്ട്രീയം തകര്‍ന്നപ്പോള്‍ സി.പി.എമ്മും സ്ഥാനാര്‍ത്ഥിയും നുണ ബോംബ് ഇറക്കുന്നുവെന്ന്...

ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം ; മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ വിശദീകരണം തേടി

0
നൃൂഡൽഹി : ജോണ്‍ ബ്രിട്ടാസ് എം.പിയുടെ കേരള സര്‍വകലാശാലയിലെ പ്രസംഗത്തില്‍ ...

വരും മണിക്കൂറുകളിൽ സംസ്ഥാനത്തെ 3 ജില്ലകളിൽ മഴ സാധ്യത ; 40 കി.മി വരെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

പലസ്തീൻ അനുകൂല പോസ്റ്ററുകൾ കീറി ; കൊച്ചിയിൽ വിനോദസഞ്ചാരികൾക്കെതിരെ കേസ്

0
കൊച്ചി: പലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിക്കപ്പെട്ട സംഭവത്തിൽ വിനോദസഞ്ചാരികളായെത്തിയ രണ്ട് ജൂത...