തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികയിലെ സൂക്ഷ്മ പരിശോധന ഇന്ന് ആരംഭിക്കും. മറ്റന്നാള്‍ വരെയാണ് സൂക്ഷ്മ പരിശോധന. 2138 പേരാണ് ഇതുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
വായനാട്ടിലാണ് ഏറ്റവും കുറവ് പത്രികകള്‍ ലഭിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയില്‍ 235 ഉം കോഴിക്കോട് ജില്ലയില്‍ 226 പേരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.