20 ലക്ഷം കടന്ന്‌ വാക്സിൻ വിതരണം ; ആകെ ജനസംഖ്യയുടെ 4.93 ശതമാനം പേർ വാക്സിൻ സ്വീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത്‌ വിതരണം ചെയ്ത കോവിഡ്‌ വാക്സിൻ ഡോസുകൾ ഇരുപത്‌ ലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച രാത്രി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത്‌ വിതരണം ചെയ്തത്‌ 21,48,203 പേർക്കാണ്‌. ആദ്യ ഡോസ്‌ 18,19,976 പേരും രണ്ടാമത്തെ ഡോസ്‌ 3,28,227 പേരും സ്വീകരിച്ചു.

അയൽസംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വാക്സിൻ വിതരണത്തിൽ ബഹുദൂരം മുന്നിലാണ്‌ കേരളം. സംസ്ഥാനത്ത്‌ ജനസംഖ്യയുടെ 4.93 ശതമാനംപേർ വാക്സിൻ സ്വീകരിച്ചു. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ്‌ കൂടുതൽപേർ‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...