കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി ബിജു പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന : കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി ബിജു പിടിയിൽ. 500 ലധികം മോഷണ കേസുകളിൽ പ്രതിയാണ്. ഇടുക്കി ജില്ലയിലെ ബുള്ളറ്റ് മോഷണ കേസുകളിൽ അന്വേഷണം നടത്തുന്നതിനിടെ കട്ടപ്പന പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പല കേസുകളിലായി ഇയാൾ പതിനഞ്ച് വർഷത്തോളം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷണം നടത്തിക്കിട്ടുന്ന തുക കൊണ്ട് ആഡംബരവസ്തുക്കൾ വാങ്ങിക്കൂട്ടുന്നതാണ് ഇയാളുടെ രീതി.

കഴിഞ്ഞ ഡിസംബർ  ഇടുക്കി കട്ടപ്പന, മുരിക്കാശ്ശേരി സ്റ്റേഷൻ പരിധികളിൽ നിന്നായി അഞ്ചോളം ബുള്ളറ്റുകൾ മോഷണം പോയിരുന്നു. ഈ കേസുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ബിജുവിനെ പിടികൂടിയത്. പോലീസിനെ ആക്രമിച്ച വകുപ്പിൽ മൂന്ന് കേസുകൾ ഇയാൾക്കെതിരെയുണ്ട്. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള ഇയാളെ കോടതിയിൽ ഹാജരാക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ കേരളത്തിൽ പ്രതിഷേധിച്ചവർക്കെതിരായ കേസുകൾ പിൻവലിക്കാൻ നീക്കം

0
തിരുവനന്തപുരം: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ നടന്ന...

രാജ്യത്തെ തന്നെ പിടിച്ചു കുലുക്കിയ വിദ്യാർഥി സമരത്തിനെതിരെ ക്രൂരമായ അപവാദ പ്രചാരണങ്ങളാണ് ആർഎസ്എസും അവരുടെ...

0
ഡൽഹി: ഡൽഹി ജന്തർ മന്തറിൽ അരങ്ങേറിയ രാജ്യത്തെ തന്നെ പിടിച്ചു കുലുക്കിയ...

ക്രിമിനൽ പശ്ചാത്തലമില്ലാത്ത മുഴുവൻ വിദ്യാർഥികളെയും ഉടൻ വിട്ടയക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

0
ഡൽഹി: വിദ്യാർഥി പ്രക്ഷോഭങ്ങൾക്കെതിരായ പോലീസ് അതിക്രമങ്ങളിൽ കർശന നിലപാടുമായി സുപ്രിംകോടതി. ക്രിമിനൽ...

ഹരിപ്പാട്ട് സ്വന്തം സ്ഥാപനത്തിന് മുന്നിലുള്ള പെട്ടിക്കട പൊളിച്ച സംഭവത്തിൽ പോലീസ് നടപടി വിവാദത്തിൽ

0
ആലപ്പുഴ: ഹരിപ്പാട്ട് സ്വന്തം സ്ഥാപനത്തിന് മുന്നിലുള്ള പെട്ടിക്കട ശ്രീവൽസം ഗ്രൂപ്പ് പൊളിച്ച...