Thursday, April 17, 2025 3:07 pm

എൻ എസ് എസ് അടൂർ താലൂക്ക് യൂണിയൻ പ്രതിഭാ സംഗമവും അടൂർ സ്കോളർഷിപ് വിതരണവും നടത്തി

For full experience, Download our mobile application:
Get it on Google Play

അടൂർ : എൻ എസ് എസ് താലൂക്ക് യൂണിയൻ്റെ ആഭിമുഖ്യത്തിൽ കരയോഗങ്ങളിൽ നിന്നും വൈവിധ്യങ്ങളായ മേഖലകളിൽ മികവ് കാട്ടിയ കരയോഗം കുടുംബാംഗങ്ങളിൽ നിന്നും പ്രതിഭാ സംഗമവും വിവിധ സ്കോളർഷിപ്പ് വിതരണവും മന്നം സ്മാരക എൻ എസ് എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് എൻ.എസ്.എസ്. എക്സിക്യൂട്ടിവ് കൗൺസിൽ മെമ്പർ ഹരികുമാർ കോയിക്കൽ ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ എൻ എസ് എസ് വിദ്യഭ്യാസ ധനസഹായം, യൂണിയൻ സ്കോളർഷിപ്പുകൾ, ചികിത്സാ ധനസഹായങ്ങൾ, വിവാഹ സഹായങ്ങൾ നൽകുകയും യൂണിയനിലെ കരയോഗങ്ങളിൽ വിദ്യാഭ്യാസ മേഖലയിലും കലാ കായിക മേഖലകളിലും സംസ്ഥാന -ദേശീയ തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച പ്രതിഭകളെ അനുമോദിക്കുകയും ചെയ്തു. ചടങ്ങിൽ അടൂർ താലൂക് യൂണിയൻ പ്രസിഡന്റ്‌ ഡോ. കെ ബി ജഗദീഷ്, യൂണിയൻ സെക്രട്ടറി ജി അജിത് കുമാർ, എൻ രവീന്ദ്രൻ നായർ, സി ആർ ദേവലാൽ, ഡി സരസ്വതി അമ്മ, പ്രശാന്ത് പി കുമാർ കെ ജി പ്രേജിത്, അഡ്വ. പി ഹരി, ആർ സന്തോഷ്‌ കുമാർ, മനപ്പള്ളിൽ ബി മോഹൻകുമാർ, എ എം അനിൽകുമാർ, വി പ്രശാന്ത് കുമാർ തുടങ്ങി കരയോഗം ഭാരവാഹികൾ, കരയോഗം വനിതാ സമാജം, വനിത സ്വയം സഹായ സംഘ അംഗങ്ങൾ, രക്ഷകർത്താക്കൾ മറ്റും നൂറ് കണക്കിന് അംഗങ്ങൾ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരെ പുറത്താക്കി ബിസിസിഐ

0
ന്യൂഡൽഹി: ബോർഡർ - ഗവാസ്കർ ട്രോഫി പരമ്പരയിലെ മോശം പ്രകടനത്തിനും ഡ്രസ്സിങ്...

വഖഫ് നിയമം പൂര്‍ണമായി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രിംകോടതി

0
ന്യൂഡൽഹി: വഖഫ് നിയമഭേതഗതിയിൽ നിർണായക ഇടപെടലുമായി സുപ്രിംകോടതി. വഖഫ് സ്വത്തിൽ തൽസ്ഥിതി...

ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി ഡല്‍ഹി ക്യാപിറ്റല്‍സ്; രാജസ്ഥാന് തിരിച്ചടി

0
ഡൽഹി : ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം...