വ്യാജ നിക്ഷേപ ഉപദേശങ്ങളിൽ കുടുങ്ങുന്നവർ കൂടുന്നു ; ബോധവത്കരണ പ്രചാരണവുമായി സെബി

For full experience, Download our mobile application:
Get it on Google Play

മുംബൈ  : നിക്ഷേപ ടിപ്പുകൾ, ഫിൻഫ്ലുവൻസർമാർ, അമിതലാഭം വാഗ്ദാനം ചെയ്യുന്ന അവകാശവാദങ്ങൾ തുടങ്ങിയവയ്ക്കെതിരെ രാജ്യവ്യാപകമായി നിക്ഷേപക ബോധവത്കരണവുമായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). 2027 മാർച്ച് വരെ നീണ്ടുനിൽക്കുന്ന പദ്ധതിയിലൂടെ സാമ്പത്തിക സാക്ഷരത ഗ്രാമീണ മേഖലയിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്തിക്കാനാണ് സെബി ലക്ഷ്യമിടുന്നത്. വിപണിയിൽ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കൂടിയിട്ടുണ്ടെങ്കിലും 36 ശതമാനം പേർക്കേ ഇതുസംബന്ധിച്ച് വ്യക്തമായ അറിവുള്ളൂ എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹർമൻപ്രീത് കൗറിന് പിൻഗാമി ; സ്മൃതി മന്ദാന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ

0
മുംബൈ : ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി സ്മൃതി...

ആർ.ബി.ഐ. പണനയ പ്രഖ്യാപനം ഇന്ന്

0
മുംബൈ : റിസർവ് ബാങ്കിന്റെ ഒക്ടോബറിലെ പണനയ പ്രഖ്യാപനം ബുധനാഴ്ച. തിങ്കളാഴ്ച...

ഡൽഹി ഇന്നും കലുഷിതമാകും ; തെരഞ്ഞെടുപ്പ് കമ്മീഷണറെ നേരിട്ട് കാണാനുള്ള നീക്കം തുടർന്ന് കോൺഗ്രസ്

0
ഡൽഹി: ഡൽഹിയിൽ നടത്തിയ വമ്പൻ പ്രതിഷേധത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷണറെ നേരിട്ട്...

പാക്ക് ചാരസംഘടനയിലെ ഉദ്യോഗസ്ഥർക്ക് പ്രതിരോധ വിവരങ്ങൾ ചോർത്തി ; 2 പേർ അറസ്റ്റിൽ

0
അമരാവതി: പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചാരസംഘടനയിലെ ഉദ്യോഗസ്ഥർക്ക് ഇന്ത്യയുടെ സുപ്രധാന പ്രതിരോധ...