Sunday, April 20, 2025 8:59 pm

ക​ന്യാ​സ്​​ത്രീ​ക​ളോ​ട്​ അ​തി​ക്ര​മം : എ.​ബി.​വി.​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും റെ​യി​ല്‍​വേ പോ​ലീ​സി​നും എ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ ഓ​ള്‍ ഇ​ന്ത്യ കാ​ത്ത​ലി​ക്​ യൂ​ണി​യ​ന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : ക​ന്യാ​സ്​​ത്രീ​ക​ളോ​ട്​ അ​തി​ക്ര​മം കാ​ണി​ച്ച എ.​ബി.​വി.​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും റെ​യി​ല്‍​വേ പോ​ലീ​സി​നും എ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ ഓ​ള്‍ ഇ​ന്ത്യ കാ​ത്ത​ലി​ക്​ യൂ​ണിയ​ന്‍ (എ.​ഐ.​സി.​യു) പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ​ക്കും ​ക​ത്തെ​ഴു​തി. സ്വ​ന്ത​മാ​യി പ്ര​തി​രോ​ധി​ക്കാ​ന്‍ ക​ഴി​യാ​ത്ത മ​നു​ഷ്യ​രെ ഭീ​ക​ര​വ​ത്​​ക​രി​ക്കു​ന്ന​വ​ര്‍​ക്ക്​ സ്വൈ​ര്യ​വി​ഹാ​ര​ത്തി​ന്​ അ​നു​മ​തി ന​ല്‍​ക​രുതെ​ന്ന്​ എ.​ഐ.​സി.​യു ദേ​ശീ​യ പ്ര​സി​ഡ​ന്‍​റ്​ ലാ​ന്‍​സി ഡി. ​ക​ന്‍​ഹ​യും വ​ക്​​താ​വ്​ ജോ​ണ്‍ ദ​യാ​ലും ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ ​കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന്​ പ​റ​ഞ്ഞു​വെ​ങ്കി​ലും പി​ന്നീ​ട്​ ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​യി​ല്ല. മാ​ത്ര​മ​ല്ല, അ​മി​ത്​ ഷാ​ക്ക്​ പി​റ​കെ​വ​ന്ന റെ​യി​ല്‍​വേ മ​ന്ത്രി പി​യൂ​ഷ്​ ഗോ​യ​ല്‍ അ​ത്ത​ര​മൊ​രു അ​തി​ക്ര​മം ന​ട​ന്നി​​ട്ടേ ഇ​ല്ലെ​ന്ന്​​ പ​റ​ഞ്ഞ്​ അ​ക്ര​മ​ത്തെ ന്യാ​യീ​ക​രി​ക്കു​ക​യാ​ണ്​ ചെ​യ്​​ത​തെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കർണാടക മുൻ ഡിജിപിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ബെംഗളൂരു: കർണാടക മുൻ ഡിജിപിയെ മരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ സ്വദേശിയായ...

അങ്ങാടി പേട്ട ശാസ്താ ക്ഷേത്രത്തിൽ നവശക്തി അർച്ചനയും ഹോമവും നടത്തി

0
റാന്നി: അങ്ങാടി പേട്ട ശാസ്താ ക്ഷേത്രത്തിൽ നവശക്തി അർച്ചനയും ഹോമവും നടത്തി....

ഓപ്പറേഷന്‍ ഡിഹണ്ട് : 146 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍19) സംസ്ഥാന വ്യാപകമായി നടത്തിയ...