കൊവിഡ് രോഗബാധിതനെ നോക്കിയ നഴ്‍സുമാരോട് അനീതി ; പ്രവര്‍ത്തനം നിര്‍ത്തിയ ഹോസ്റ്റലില്‍ ക്വാറന്‍റൈന്‍ ചെയ്തു

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുംബൈയിൽ കൊവിഡ് രോഗബാധിതനുമായി ഇടപഴകിയ നഴ്സുമാരോട് അനീതി. മൂന്ന് വർഷം മുൻപ് പ്രവർത്തനം നിർത്തിയ ഹോസ്റ്റൽ കെട്ടിടത്തിൽ നഴ്സുമാരെ ക്വാറന്‍റൈൻ ചെയ്തു. സംഭവം മുംബൈ സെയ്ഫീ ആശുപത്രിയിൽ. ആറ് മലയാളികളടക്കം പത്ത് നഴ്സുമാരെയാണ് മോശം സാഹചര്യത്തിൽ പാർപ്പിച്ചത്. ഇവര്‍ക്ക് കിടക്കയടക്കം സൗകര്യങ്ങളില്ല. ഡോക്ടർക്ക് രോഗ ബാധ സ്ഥിരീകരിച്ചതോടെയാണ് നഴ്സുമാരെ ഐസൊലേറ്റ് ചെയ്തത്. ആശുപത്രിയിൽ തന്നെ ഐസൊലേറ്റ് ചെയ്യാൻ സൗകര്യമുണ്ടായിരിക്കെയാണിത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....