Tuesday, July 8, 2025 1:42 am

ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ നഴ്‌സിംഗ് ഓഫീസര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

റായ്‌പൂര്‍ : ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ നഴ്‌സിംഗ് ഓഫീസര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഈ മാസം 14 മുതല്‍ ഇദ്ദേഹം ക്വാറന്റീനിലായിരുന്നു. കൊവിഡ് വാര്‍ഡിലാണ് സേവനം നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹി എയിംസിലെ മെയില്‍ നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഡോക്​ടര്‍മാര്‍ ഉള്‍പ്പെടെ 35 പേരെ ക്വാറന്‍റീന്‍ ചെയ്​തു. ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ ജോലി ചെയ്യുന്നയാള്‍ക്ക് ആണ് കോവിഡ് രോഗബാധ കണ്ടെത്തിയത്. നഴ്​സുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന രോഗികളുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ടെന്ന്​ എയിംസ്​ അധികൃതര്‍ അറിയിച്ചു.

ഡല്‍ഹിയിലെ പ്രധാന കൊറോണ​ ആശുപത്രിയായ ലോക്​നായക്​ ജയ്​പ്രകാശ്​ നാരായണ്‍ ആശുപത്രിയിലെ ഡയറ്റീഷ്യനും വൈറസ്​ ബാധ സ്ഥിരീകരിച്ചിരുന്നു. ആശുപത്രി ജീവനക്കാര്‍ക്കിടെ നടത്തിയ പരിശോധനയിലാണ്​ ഡയറ്റീഷ്യന്​ വൈറസ്​ ബാധ സ്ഥിരീകരിച്ചത്​. ഇവരുമായി സമ്പര്‍ക്കമുണ്ടായിരുന്ന 56 ജീവനക്കാരെ ക്വാറന്‍റീന്‍ ചെയ്​തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും

0
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം...

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ താലൂക്ക് സമാപനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും...

കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ മൂന്നാമത്തെ പ്രാദേശിക...

0
പത്തനംതിട്ട : കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ്...