വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നേഴ്സിങ് വിദ്യാർഥിനി മംഗളൂരുവിൽ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മംഗളൂരു : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നേഴ്സിങ് വിദ്യാർഥിനി മംഗളൂരുവിൽ മരിച്ചു. കട്ടപ്പന പട്ടരുകണ്ടത്തിൽ റെജി തോമസ് ബിനു ദമ്പതികളുടെ മകൾ റിയ ആന്‍റണിയാണ് മരിച്ചത്. പത്തൊമ്പത് വയസായിരുന്നു. സെപ്റ്റംബർ മൂന്നിനാണ് റിയക്ക് വാഹനാപകടത്തിൽ പരിക്കേറ്റത്.

മംഗളൂരു നേതാജി കോളേജിലെ ഒന്നാം വർഷ ജനറൽ നേഴ്സിങ് വിദ്യാർഥിനിയാണ് റിയ. മന്നുഗുഢെ ബർക്കെ പോലീസ് സ്റ്റേഷന് സമീപത്തുള്ള റോഡിൽ ബസ് കാത്തു നിൽക്കുന്നതിനിടെയാണ് റിയക്ക് വാഹനം ഇടിച്ച് പരിക്കേൽക്കുന്നത്. റിയയുടെ തലയ്ക്കാണ് പരിക്കേറ്റത്. മംഗളൂരു യേനപ്പോയ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നതിനിടെ ഇന്നലെ വൈകീട്ടോടെയാണ് മരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി...

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....