നഴ്സിങ് വിദ്യാർഥിനി വീടിന് പുറത്ത് മരിച്ചനിലയിൽ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: നഴ്സിങ് വിദ്യാർഥിനിയെ വീടിന് പുറത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. തെലങ്കാന വെങ്കണ്ണപാലം സ്വദേശിനിയും ഖമ്മത്തെ സ്വകാര്യ കോളേജിൽ ആദ്യവർഷ നഴ്സിങ് വിദ്യാർഥിനിയുമായ ഹരിണി(18)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ നി​ഗമനം. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്നവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിന്‍ രാജിന്റെ മരണം; പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തി ക്രൈംബ്രാഞ്ച്

0
കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍...

മകൻ മരിച്ച് ഒരു മാസം : മരുമകൾക്ക് പുതിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി...

0
ലഖ്നൗ: മകന്റെ വിയോ​ഗത്തിന് പിന്നാലെ വിധവയായ മരുമകൾക്ക് വരനെ കണ്ടെത്തിനൽകി വീട്ടമ്മ....

ജി സുധാകരന് തിരിച്ചടിയായി വീണ്ടും മാനനഷ്ടക്കേസ് : ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്...

0
ആലപ്പുഴ: ജി സുധാകരന്‍ എംഎല്‍എയ്‌ക്കെതിരെ വീണ്ടും മാനനഷ്ടക്കേസ്. സിപിഐഎം മുന്‍ ഏരിയ...

രാത്രിയും പകലും നുണ പറയുന്ന രീതി മുഖ്യമന്ത്രി അവസാനിപ്പിക്കണം; രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിപിഎം...

0
കൊച്ചി: പിണറായി വിജയനെ ലക്ഷ്യം വച്ചുകൊണ്ട് സിപിഐഎമ്മിനെ തകർക്കുക എന്ന ബിജെപി...