Thursday, May 15, 2025 3:23 pm

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും രക്ഷയില്ല ; എന്‍ വി രമണയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ; പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ന്യൂദല്‍ഹി: തന്റെ പേരില്‍ ട്വിറ്ററിലുള്ള അക്കൗണ്ടില്‍നിന്ന് വ്യാജ സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ പോലീസില്‍ പരാതി നല്‍കി. ശനിയാഴ്ച ഇന്ത്യയുടെ 48-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ അദ്ദേഹത്തിന് ട്വിറ്റര്‍ അക്കൗണ്ടോ മറ്റ് സമൂഹ മാധ്യമ അക്കൗണ്ടുകളോ ഇല്ല. @എന്‍വിരമണ എന്ന പേരിലുള്ള അക്കൗണ്ടില്‍ അവസാനം ചെയ്ത ട്വീറ്റ് ഡിലീറ്റ് ചെയ്തുവെങ്കിലും അക്കൗണ്ട് ഇപ്പോഴും സജീവമാണ്.

98 പ്രാവശ്യം ഇതിനോടകം ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘അജിത് ഡോവലിന്റെ നയതന്ത്ര ഇടപെടല്‍മൂലം അമേരിക്ക ഇന്ത്യക്ക് അസംസ്‌കൃത വസ്തുക്കള്‍ നല്‍കാന്‍ തീരുമാനിച്ചു, #വാക്‌സിനേഷന്‍@പിഎംഒ ഇന്ത്യ’ എന്നായിരുന്നു ഡിലീറ്റ് ചെയ്ത ട്വീറ്റ്. ഞായറാഴ്ച രാത്രി യുഎസ് നടത്തിയ പ്രഖ്യാപനം പരാമര്‍ശിച്ചായിരുന്നു ട്വീറ്റ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പീച്ചി ഡാം റിസർവോയറിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ചെരിഞ്ഞു

0
തൃശൂര്‍: തൃശൂർ പീച്ചി ഡാം റിസർവോയറിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ചെരിഞ്ഞു. ആനക്കുട്ടിക്ക്...

പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

0
പാലക്കാട്: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ...

ജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം

0
ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപോരയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ...

പാകിസ്താൻ ഒരു തെമ്മാടി രാഷ്ട്രമാണെന്ന് കേന്ദ്ര ​പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്

0
ശ്രീനഗർ: പാകിസ്താൻ ഒരു തെമ്മാടി രാഷ്ട്രമാണെന്ന് കേന്ദ്ര ​പ്രതിരോധ മന്ത്രി രാജ്നാഥ്...