Monday, July 22, 2024 1:38 am

നവകേരളസദസ് ജില്ലയിലേക്ക് ; ഇന്ന് തിരുവല്ലയിൽ തുടക്കം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മുഖ്യമന്ത്രിയും എല്ലാമന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനെ വരവേൽക്കാൻ തിരുവല്ല ഒരുങ്ങി. എസ്.സി.എസ് സ്കൂൾ ഗ്രൗണ്ടിൽ കൂറ്റൻ പന്തലിന്റെയും വേദിയുടെയും നിർമ്മാണം പൂർത്തീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ സദസിന്റെ പ്രവർത്തനങ്ങൾ തുടങ്ങും. പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കാൻ 20 കൗണ്ടറുകൾ വേദിയുടെ ഇടതുഭാഗത്തായി ക്രമീകരിച്ചിട്ടുണ്ട്. രണ്ടുകൗണ്ടറുകൾ വീതം സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വേണ്ടിയാണ്. ബാക്കി 14 കൗണ്ടറുകളിൽ ജനറൽ വിഭാഗത്തിനും നിവേദനങ്ങൾ നൽകാം. 2.30ന് നിവേദനങ്ങൾ സ്വീകരിച്ചു തുടങ്ങും. 3ന് കലാപരിപാടികൾ ആരംഭിക്കും. 5 ന് മന്ത്രിസഭാംഗങ്ങൾ എത്തി സദസ് ആരംഭിക്കും. 6 ന് മുഖ്യമന്ത്രി പിണറായി വിജയനും എല്ലാ മന്ത്രിമാരും വേദിയിലെത്തി ജനങ്ങളോട് സംവദിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു ; ജൂലൈ 24 മുതൽ വിതരണം ചെയ്യും

0
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ,ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച (ജൂലൈ...

ലാത്വിയയിൽ ഒഴുക്കിൽ പെട്ട് കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

0
ഇടുക്കി: ലാത്വിയയിൽ ഒഴുക്കിൽ പെട്ട് കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി....

എം വി ഗോവിന്ദനെതിരെ കടുത്ത വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്

0
ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കടുത്ത വിമര്‍ശനവുമായി...

മോട്ടോർ പുരയിൽ നിന്ന് പിതാവിന് ഷോക്കേറ്റു ; രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മകനും മരിച്ചു

0
മലപ്പുറം: പെരിന്തൽമണ്ണയിൽ ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം. പറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ്...