റാന്നി : കേരള റവന്യൂ ഡിപ്പാര്‍ട്ടുമെന്‍റ് സ്റ്റാഫ് അസോസിയേഷന്‍ റാന്നി താലൂക്ക് സമ്മേളനം നടന്നു. ജോയിന്‍റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ.പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സജി കെ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പി.എസ് മനോജ് കുമാര്‍, ആര്‍.മനോജ് കുമാര്‍, മഞ്ജു എബ്രഹാം, പി.ആര്‍ ജീവരാജ്, കെ.കെ അനില്‍കുമാര്‍, ആര്‍.ജയരാജ്, എസ്.ജി അമ്പിളി, ജിന്‍സി പൗലോസ്, മഞ്ജുളാ ദേവി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി സജി കെ.ഫിലിപ്പ് (പ്രസിഡന്‍റ്), മജ്ഞുളാദേവി (സെക്രട്ടറി), ആര്‍.ജയരാജ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
കേരള റവന്യൂ ഡിപ്പാര്‍ട്ടുമെന്‍റ് സ്റ്റാഫ് അസോസിയേഷന്‍ ; റാന്നി താലൂക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തു
RECENT NEWS
Advertisment