കേരള റവന്യൂ ഡിപ്പാര്‍ട്ടുമെന്‍റ് സ്റ്റാഫ് അസോസിയേഷന്‍ ; റാന്നി താലൂക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : കേരള റവന്യൂ ഡിപ്പാര്‍ട്ടുമെന്‍റ് സ്റ്റാഫ് അസോസിയേഷന്‍ റാന്നി താലൂക്ക് സമ്മേളനം നടന്നു. ജോയിന്‍റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ.പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സജി കെ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പി.എസ് മനോജ് കുമാര്‍, ആര്‍.മനോജ് കുമാര്‍, മഞ്ജു എബ്രഹാം, പി.ആര്‍ ജീവരാജ്, കെ.കെ അനില്‍കുമാര്‍, ആര്‍.ജയരാജ്, എസ്.ജി അമ്പിളി, ജിന്‍സി പൗലോസ്, മഞ്ജുളാ ദേവി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി സജി കെ.ഫിലിപ്പ് (പ്രസിഡന്‍റ്), മജ്ഞുളാദേവി (സെക്രട്ടറി), ആര്‍.ജയരാജ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിഷേധങ്ങളിൽ കൈകോർത്ത് കേരളത്തിന്റെ യൗവ്വനം ; സന്തോഷം പങ്കുവെച്ച് അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കുന്നത് വരെ...

ഇട്ടിയപ്പാറ-ജണ്ടായിക്കൽ-വടശ്ശേരിക്കര റോഡ് പണി അനിശ്ചിതത്വത്തിൽ : ദുരിതമൊഴിയാതെ നാട്ടുകാർ

0
​റാന്നി: വർഷങ്ങളായി കടുത്ത യാത്രാക്ലേശം അനുഭവപ്പെടുന്ന ഇട്ടിയപ്പാറ-ജണ്ടായിക്കൽ-വടശ്ശേരിക്കര റോഡിന്റെ നവീകരണ പണികൾ...

എൽ നിനോ ഭീഷണിയിൽ കേരള തീരം

0
കൊച്ചി: കാലാവസ്ഥാ വ്യതിയാനവും ആഗോള പ്രതിഭാസമായ എൽ നിനോയും കേരളത്തിന്റെ മത്സ്യമേഖലയ്ക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റോഡ് സുരക്ഷ യോഗം ചേര്‍ന്നു ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്...