വ​യോ​ധി​ക​യെ​യും കൊ​ച്ചു​മ​ക​ളെ​യും ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

കൊ​ട്ടാ​ര​ക്ക​ര: വ​യോ​ധി​ക​യെ​യും കൊ​ച്ചു​മ​ക​ളെ​യും ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ ഏ​ഴു​കോ​ണ്‍ പോലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ക​രീ​പ്ര വി​ള​യി​ല്‍ വീ​ട്ടി​ല്‍ കു​ട്ട​ന്‍ എ​ന്ന സ​ന്തോ​ഷ് (34) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

എ​ഴു​കോ​ണ്‍ ക​രീ​പ്ര ച​രു​വി​ള​വീ​ട്ടി​ല്‍ രാ​ധ​യെ​യും 12 വ​യ​സ്സു​ള്ള കൊ​ച്ചു​മ​ക​ളേ​യും വീ​ടു​ക​യ​റി കൊ​ടു​വാ​ള്‍ കാ​ണി​ച്ച്‌ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്​​റ്റ്. രാ​ധ​യു​ടെ മ​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​യ​റി​യ​ത് ചോ​ദ്യം​ചെ​യ്ത​താ​ണ് വി​രോ​ധ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോലീ​സ് പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....