ഒളിമ്പ്യന്‍ പി.ടി ഉഷ രാജ്യസഭാംഗമായി ; സത്യപ്രതിജ്ഞ ചൊല്ലിയത് ഹിന്ദിയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യസഭയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒളിമ്പ്യന്‍ പി.ടി ഉഷ സത്യപ്രതിജ്ഞ ചെയ്തു. കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷ എന്ന വിലയിരുത്തലോടെ ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. കായികമേഖലയ്ക്കായി നിരവധി കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് ചടങ്ങിന് മുന്‍പായി ഉഷ പറഞ്ഞു. നടന്‍ സുരേഷ് ഗോപിയ്ക്ക് ശേഷം കേരളത്തില്‍ നിന്ന് നാമനിര്‍ദേശം ചെയ്യപ്പെട്ടയാളാണ് പി.ടി ഉഷ. ഉഷ ഉള്‍പ്പടെ വിവിധ മേഖലകളില്‍ പ്രശസ്തരായ നാല് പേരെയാണ് ദക്ഷിണേന്ത്യയില്‍ നിന്ന് രാജ്യസഭയിലേയ്ക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടത്.

അംഗീകാരത്തില്‍ സന്തോഷമുണ്ടെന്നും തനിക്കെതിരെ ചിലര്‍ നടത്തിയ പ്രസ്‌താവനകള്‍ അവഗണിക്കുകയാണെന്നും ഉഷ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഭര്‍ത്താവ് വി.ശ്രീനിവാസനോടൊപ്പം ഡല്‍ഹിയില്‍ എത്തിയ ഉഷ പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുമായും ഉഷ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...