Saturday, March 15, 2025 10:23 am

ഓമല്ലൂരിലെ വഴിയോരക്കച്ചവടത്തിനെതിരെ ഓമല്ലൂർ ഗ്രാമസമിതി രംഗത്ത്

For full experience, Download our mobile application:
Get it on Google Play

ഓമല്ലൂർ : വഴിയോര കച്ചവടം നിരോധിച്ച് കളക്ടറുടെ ഉത്തരവ് നിലനിൽക്കെ ഓമല്ലൂരിൽ നിയമം പാലിക്കാതെ കച്ചവടം നടത്തുന്നതിനെതിരെ ഓമല്ലൂർ ഗ്രാമ സമിതി രംഗത്ത്.
കൊവിഡ് വ്യാപനത്തെ തുടർന്ന് പഞ്ചായത്തിലെ മൂന്നാം വാർഡ് ഉൾപ്പെടെ കണ്ടെയ്മെന്റ് സോണായിട്ടും വഴിയോര കച്ചവടം വർദ്ധിച്ചു വരുന്നതായി ഓമല്ലൂർ ഗ്രാമ സമതി ചൂണ്ടിക്കാട്ടി. ഉഴുവത്ത് ക്ഷേത്രത്തിന് സമീപവും കുരിശുംമൂട്ടിലുമാണ് കച്ചവട കേന്ദ്രങ്ങൾ. നാട്ടുകാരും കച്ചവടക്കാരും തമ്മിൽ വാക്കേറ്റവും ഇവിടെ പതിവാണ്. കച്ചവടത്തെ എതിർത്ത കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെ മർദിച്ച സംഭവവും ഉണ്ടായി. പഞ്ചായത്ത് ഭരണ സമതിയുടെ മൗനാനുവാദത്തോടെ കച്ചവടം നടക്കുന്നതെന്ന് സമിതി ആരോപിച്ചു. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ അനധികൃതമായി നടത്തുന്ന വഴിയോരകച്ചവടങ്ങൾ നിറുത്തലാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മഹാത്മാഗാന്ധിയുടെ തിരുവല്ല സന്ദര്‍ശനത്തിന് ഇന്ന് നൂറ് വയസ്സ്

0
തിരുവല്ല : മഹാത്മാഗാന്ധി തിരുവല്ല സന്ദർശിച്ചിട്ട് ഇന്ന് നൂറുവർഷം. 1925...

ഹൈകമ്മീഷണറെന്ന വ്യാജേന ആൾമാറാട്ടം നടത്തിയ പ്രൊഫസർ പിടിയിൽ

0
ഗാസിയാബാദ് : ഒമാനിലെ ഹൈകമ്മീഷണറെന്ന വ്യാജേന ആൾമാറാട്ടം നടത്തിയ പ്രൊഫസർ പിടിയിൽ....

വെങ്ങളം സി.എം.എസ് എൽപി സ്കൂ‌ൾ വാര്‍ഷികാഘോഷം നടന്നു

0
മല്ലപ്പള്ളി : വെങ്ങളം സി.എം.എസ് എൽപി സ്കൂ‌ൾ വാർഷികവും യത്രയയപ്പ് സമ്മേളനവും...

കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ നിർണായകമായത് പ്രിൻസിപ്പൾ പോലീസിന് നൽകിയ കത്ത്

0
കൊച്ചി : കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ്...