കുവൈറ്റ് സിറ്റി : മലയാളി നഴ്‌സുമാരുടെ തുടർപരിശോധനാ ഫലം നെഗറ്റീവ്. കൊവിഡ്-19 ബാധിച്ച് കുവൈറ്റിൽ ചികിത്സയിലായിരുന്ന രണ്ട് നേഴ്സുമാരെ ഇതോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഒമാനിൽ ഞായറാഴ്ച മൂന്നു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 55 ആയി ഉയര്‍ന്നു. ഇതിനോടകം 17 പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രണ്ട് മലയാളി നഴ്‌സുമാരുടെ തുടർ പരിശോധനാ ഫലം നെഗറ്റീവ്
RECENT NEWS
Advertisment