മസ്‌ക്കറ്റ് : ഒമാനില്‍ കോവിഡ് ബാധിച്ച് ഒരു പ്രവാസി മരിച്ചു. 37 വയസുകാരനാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇയാളെക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. മാര്‍ച്ച് 31നായിരുന്നു ഒമാനില്‍ ആദ്യത്തെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാമത്തെത് ഏപ്രില്‍ നാലിനും മൂന്നാമത്തെത് ഏപ്രില്‍ 11നുമാണ് സംഭവിച്ചത്.
ഒമാനില്‍ കോവിഡ് ബാധിച്ച് ഒരു പ്രവാസി മരിച്ചു
RECENT NEWS
Advertisment