പ്രവാസികൾക്ക് തിരിച്ചടി : സെയിൽസ്, പർച്ചെസിങ്ങ് വിഭാഗങ്ങളിൽ വിദേശ തൊഴിലാളികളുടെ വിസ പുതുക്കി നല്‍കില്ലെന്ന് ഒമാൻ സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ഒമാൻ : പ്രവാസികൾക്ക് തിരിച്ചടിയേകി ചില പ്രത്യേക വിഭാഗങ്ങളിൽപ്പെട്ട തൊഴിലാളികളുടെ വിസ പുതുക്കില്ലെന്ന് ഒമാൻ വ്യക്തമാക്കി. സെയിൽസ് , പർച്ചെസിങ്ങ് വിഭാഗങ്ങളിൽപ്പെട്ട വിദേശ തൊഴിലാളികളുടെ വിസയാണ് പുതുക്കേണ്ടന്നു തീരുമാനിച്ചിരിക്കുന്നത് . ഒമാൻ മനുഷ്യ വിഭവശേഷി മന്ത്രി അബ്ദുള്ള ബിൻ നാസ്സർ അൽ ബിക്രിയുടേതാണ് ഉത്തരവ് . ഇത്തരം വിഭാഗത്തിൽപ്പെട്ട വിദേശതൊഴിലാളികൾ നിലവിലെ വിസയുടെ കാലാവധി കഴിഞ്ഞാലുടൻ നാട്ടിലേക്കു മടങ്ങണം. മേഖലയിൽ തദ്ദേശവത്കരണം വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
ഒമാൻ നാഷണൽ സെന്റർ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ പ്രകാരം ഏകദേശം 1.7 ദശലക്ഷം വിദേശതൊഴിലാളികൾ രാജ്യത്തുണ്ടെന്നാണ് റിപ്പോർട്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു

0
കാസർകോട് : റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ടിക്കുന്ന്...

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...