ഓർത്തഡോക്സ് സഭാ അധ്യക്ഷനെ സന്ദർശിച്ച് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ദേവ ലോകം അരമനയിലെത്തി ഓർത്തഡോക്സ് സഭാ അധ്യക്ഷനെകണ്ട് കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്തതായാണ് സൂചന. ക്രൈസ്തവ വിഭാഗങ്ങളെ കോൺഗ്രസുമായി കൂടുതൽ അടുപ്പിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്ന് നേരത്തേ കോൺഗ്രസ് വൃത്തങ്ങൾ സൂചന നൽകിയിരുന്നു.

ഇതിന്‍റെ ഭാഗമായാണ് കേരളത്തിലെ സുപ്രധാന പദവിയിലുള്ള കോൺഗ്രസ് നേതാക്കൾതന്നെ സന്ദർശനങ്ങൾക്ക് മുൻകൈ എടുക്കുന്നത്. നേരത്തേ ഉമ്മൻചാണ്ടിയും ചെന്നിത്തലയും ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്തെത്തി ബിഷപ്പ് പെരുന്തോട്ടത്തെ കണ്ടിരുന്നു. എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ കേരളത്തിലെത്തിയപ്പോഴും സി.എസ് .ഐ കോട്ടയം അതിരൂപതകളിലുൾപ്പടെ വിവിധ ക്രിസ്ത്യന്‍ സമുദായ നേതാക്കളുമാതി കൂടിക്കാഴ്ച നടത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...