പുനലൂര്‍ : കുളത്തൂപ്പുഴയിൽ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ 69കാരി അറസ്റ്റില്‍. കുളത്തൂപ്പുഴ സ്വദേശിയായ ശ്രീമതിയാണ് പിടിയിലായത്. കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് കേസ് തെളിയിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
കുളത്തൂപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം ; സ്ത്രീ അറസ്റ്റില്‍
RECENT NEWS
Advertisment