കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ട മോഷണക്കേസ് പ്രതിയെ പിടികൂടി ; പ്രതികള്‍ ചാടിപ്പോകുന്നത് പത്തനംതിട്ട ജില്ലയില്‍ നിത്യസംഭവം

For full experience, Download our mobile application:
Get it on Google Play

ആറന്മുള : കൈവിലങ്ങുമായി പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ട മോഷണക്കേസ് പ്രതിയെ വീടിന്റെ പരിസരത്തു നിന്ന് പോലീസ് പിടികൂടി. മോഷണ കേസ് പ്രതി പ്രതീഷിനെയാണ് പോലീസ് മണിക്കൂറുകള്‍ക്കകം പിടികൂടിയത്.

ആറന്മുളയില്‍ ആണ് സംഭവം. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് രക്ഷപെട്ടത്. ഇന്നലെ രാത്രി 11:30ണ് ആണ് സംഭവം. പ്രതീഷിനെ മോഷണക്കേസിലാണ്  കസ്റ്റഡിയില്‍ എടുത്തത്. കുമ്പഴയില്‍ അഞ്ചുവയസ്സുകാരിയെ  പീഡിപ്പിച്ചു കൊന്ന  രണ്ടാനച്ഛനും കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ടിരുന്നു. പിന്നീട് പ്രതിയെ പിടികൂടിയത് മണിക്കൂറുകള്‍ക്ക് ശേഷം നാട്ടുകാരുടെ സഹായത്തോടെയാണ്. ഈ സംഭവത്തില്‍ പത്തനംതിട്ട സ്റ്റേഷനിലെ ഒരു പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...