പ്രമാടം : ഇരപ്പുകുഴി- പ്രമാടം മഹാദേവർ ക്ഷേത്രം – വള്ളിക്കോട് ചള്ളംവേലിപ്പടി റോഡ് വികസനവുമായി ബന്ധപ്പെട്ട് മറൂർ വ്യാഴി കടവിന് സമീപം അച്ചൻകോവിലാറിന്റെ സംരക്ഷണ ഭിത്തി പുനർ നിർമ്മിച്ച് റോഡിന് വീതി കൂട്ടുന്ന ജോലികൾ തുടങ്ങി. ഇരപ്പുകുഴിയിൽ നിന്നും തുടങ്ങി മറുർ ജംഗ്ഷനിൽ എത്തി പൂങ്കാവ് -പത്തനംതിട്ട റോഡിൽ കൂടി പ്രമാടം മഹാദേവർ ക്ഷേത്രം ജംഗ്ഷനിൽ എത്തി വാഴമുട്ടം എൽ.പി സ്കൂളിന് സമീപം ചള്ളംവേലി പടിയിൽ അവസാനിക്കുന്ന രീതിയിലാണ് റോഡ് നിർമ്മാണം. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ ശ്രമഫലമായി 7. 5 കോടി രൂപ ചെലവിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ. തകർച്ചയിലുള്ള ആറ് കലുങ്കുകൾ പുനർ നിർമ്മിക്കുന്നതിന് പുറമെ 1350 മീറ്റർ ഓടയും 2830 മീറ്റർ ഐറിഷ് ഓടയും നിർമ്മിക്കും. 4.5 കിലോമീറ്റർ ദൂരമുള്ള റോഡ് 5.5 മീറ്റർ വീതിയിൽ ബി. എം ആൻഡ് ബി .സി നിലവാരത്തിലാണ് ടാർ ചെയ്യുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1