Tuesday, June 18, 2024 9:22 am

പടുതോട് – എഴുമറ്റൂർ ബാസ്റ്റോ റോഡിൽ പാതയോരം കൈയ്യടക്കി മരത്തടികൾ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പടുതോട് – എഴുമറ്റൂർ ബാസ്റ്റോ റോഡിൽ എഴുമറ്റൂർ വടക്കത്ത് പിടിക്കലും നാരകത്താനി ജംഗ്ഷന് സമീപത്തും പാതയോരത്ത് ഇറക്കി ഇട്ടിരിക്കുന്ന മരത്തടികൾ അപകടഭീഷണിയാകുന്നു. മാസങ്ങളായി ഇറക്കിയിട്ടിരിക്കുന്ന വലുതും ചെറുതുമായ മരത്തടികളാണ് വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നത്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ നാഷണൽ പെർമിറ്റ് ലോറികളിൽ ക്രെയിൻ ഉപയോഗിച്ച് ഇവ കയറ്റുന്നതും പലപ്പോഴും ഗതാഗത തടസത്തിന് കാരണമാകുന്നുണ്ട്. കോട്ടയം – കോഴഞ്ചേരി സംസ്ഥാനപാതയിലെ നെയ്തേലിപ്പടി റോഡ് സന്ധിക്കുന്ന സ്ഥലത്തും നിരവധി സ്കൂൾ വാഹനങ്ങളും ടിപ്പർ ലോറികളും കടന്നുപോകുന്ന എഴുമറ്റൂർ വായനശാല ജംഗ്ഷന് സമീപത്തെ വടക്കത്ത് പടിയിലുമാണ് തൽസ്ഥിതി തുടരുന്നത്. വലതും ചെറുതുമായ തടി റോഡ് അരുകിൽ അലക്ഷ്യമായി ഇടുന്നതിനാൽ സമീപപ്രദേശങ്ങളിലുള്ള കാൽനടയാത്രക്കാർക്കും വാഹന യാത്രികർക്കും തടിയിൽ തട്ടി അപകടം ഉണ്ടാകാൻ സാദ്ധ്യതയുള്ളതായി നാട്ടുകാർ ആരോപിക്കുന്നു. രണ്ടാഴ്ചകൾക്ക് മുമ്പ് എക്കുളത്തിപ്പടിക്ക് സമീപം സ്കൂട്ടർ യാത്രക്കാരനായ മുതുപാല സ്വദേശിയായ യുവാവ് തടിയിൽ തട്ടി അപകടം സംഭവിച്ചിരുന്നു. അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പശ്ചിമബംഗാളിലെ തീവണ്ടികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം ; ചരക്കുതീവണ്ടി മുന്നറിയിപ്പ് അവഗണിച്ചുവെന്ന് സംശയം, കൂടുതൽ വിവരങ്ങൾ...

0
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ജല്‍പായ്ഗുഡിയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആളപായത്തിന്റെ വ്യാപ്തി കുറച്ചത്...

ഒമാനില്‍ കേ​ടാ​യ ഇറച്ചി പിടിച്ചെടുത്തു

0
മസ്ക​ത്ത്​​: ഒമാനില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ മ​നു​ഷ്യ ഉ​പ​ഭോ​ഗ​ത്തി​ന് യോ​ഗ്യ​മ​ല്ലാ​ത്ത കേ​ടാ​യ...

ഇറ്റാലി തീരത്ത് രണ്ട് ബോട്ട് അപകടങ്ങളിൽ പതിനൊന്ന് പേർ മരിച്ചു ; നിരവധി പേരെ...

0
റോം: ഇറ്റാലി തീരത്ത് രണ്ട് വ്യത്യസ്ത അപകടങ്ങളിലായി 11 പേർ കൊല്ലപ്പെട്ടതായി...

അ​മേ​രി​ക്ക​യി​ൽ വീണ്ടും വെ​ടി​വ​യ്പ്പ് ; ഇ​ന്ത്യ​ക്കാ​രി കൊ​ല്ല​പ്പെ​ട്ടു, അ​ക്ര​മി ഇ​ന്ത്യ​ൻ വം​ശ​ജ​ൻ

0
അമേരിക്ക: അ​മേ​രി​ക്ക​യി​ലെ ന്യൂ​ജേ​ഴ്‌​സി​യി​ലെ മി​ഡി​ൽ​സെ​ക്‌​സ് കൗ​ണ്ടി​യി​ൽ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ ഇ​ന്ത്യ​ക്കാ​രി കൊ​ല്ല​പ്പെ​ട്ടു....