ഷാർജ: യു.എ.ഇ യിലെ ആലപ്പുഴ ജില്ലയിൽ നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ല പ്രവാസി സൗഹൃദ വേദിയുടെ ഓണാഘോഷം “ആലപ്പുഴോത്സവം 2023” മുവൈലയിലുള്ള ഡൽഹി പ്രൈവറ്റ് സ്കൂളിൽ വെച്ച് നടന്നു. സൗഹൃദ വേദിയുടെ പ്രസിഡന്റ് നജീബ് അമ്പലപ്പുഴയുടെ അധ്യക്ഷതയിൽ കൂടിയ സാംസ്കാരിക സമ്മേളനം പ്രശസ്ത സംഗീതജ്ഞൻ കാവാലം ശ്രീകുമാർ ഉൽഘാടനം ചെയ്തു. അന്വേഷണാത്മക പത്രപ്രവർത്തകനുള്ള സൗഹൃദ വേദിയുടെ പ്രഥമ “സോഷ്യൽ എക്സലൻസ് അവാർഡ്” മാതൃഭൂമി ആലപ്പുഴ ബ്യൂറോ സ്റ്റാഫ് റിപ്പോർട്ടർ കെ.എ ബാബുവിന് കാവാലം ശ്രീകുമാറും ക്യാഷ് അവാർഡ് പ്രതാപ് കുമാറും കൈമാറി. കലാപരിപാടികൾ പ്രശസ്ത ഗായിക ദുർഗ്ഗ വിശ്വനാഥ് ഉൽഘാടനം ചെയ്തു. എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി കടോൺ, പ്രതാപ് കുമാർ എന്നിവർ ആശംസകൾ നേർന്നു.
അംഗങ്ങളായ എബ്രഹാം സ്റ്റീഫൻ, പദ്മൻ നായർ, സ്കൂൾ തലത്തിൽ ഉന്നത വിജയം നേടിയ നിഖില സുനിത, അർജുൻ പ്രതാപ്, നൈന കുര്യൻ, ഹെലൻ സാമുവൽ, അനാൻ മുഹമ്മദ് എന്നിവരെയും ആദരിച്ചു. ജനറൽ സെക്രട്ടറി ഷാജി തോമസ് സ്വാഗതവും ജനറൽ കൺവീനർ ഷിബു മാത്യു കൃതജ്ഞതയും പറഞ്ഞു. അംഗങ്ങൾ ആയ രജീഷ് രമേശ്, സിജു വർഗ്ഗീസ് എന്നിവർ അവതാരകരായിരുന്നു. ഘോഷയാത്ര, ചെണ്ട മേളം, പുലികളി, തിരുവാതിര, ഭൂതപ്പാട്ട്, നൃത്ത നൃത്യങ്ങൾ, ഒപ്പന, ഓണസദ്യ എന്നിവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. പ്രശസ്ത ഹാസ്യ കലാകാരന്മാരായ മധു പുന്നപ്ര, അഭിലാഷ് ചങ്ങനാശേരി എന്നിവർ നയിച്ച ഹാസ്യവിരുന്ന്, യു.എ.ഇയിലെ അറിയപ്പെടുന്ന ഗായിക ഹർഷ ചന്ദ്രൻ & ടീം നയിച്ച ഗാനമേള എന്നിവ പ്രോഗ്രാമിന് കൊഴുപ്പേകി. ബിനു ആനന്ദ്, ഉദയൻ മഹേഷ്, ഹരി ഭക്തവത്സലൻ, സ്മിത അജയ്, ഗായത്രി എസ്.ആർ, അഖിൽ മുരളീധരൻ പിള്ള, മനോഹർ സദാനന്ദൻ, അഡ്വ. അരുൺ കുമാർ, ജോഫി ഫിലിപ്പ്, അനിൽ കുമാർ ജതീന്ദ്രൻ, സയ്ദ് മുഹമ്മദ്, ശ്യാം ദാസ്, സിനിൽ കുമാർ, അനീസ് ബാദുഷ, ഗംഗാജിത്, ഗോകുൽ നായർ, സുചിത്ര പ്രതാപ്, ലീന ഷിബു, ജെസ്സി ജോസഫ്, പ്രതീഷ്, നബീൽ റഷീദ്, മറ്റ് സബ് കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേത്രുത്വം നല്‍കി.
കേന്ദ്ര സര്‍ക്കാരിന്റെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കുന്ന മലയാളത്തിലെ ഒരു പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആണ് പത്തനംതിട്ട മീഡിയ (www.pathanamthittamedia.com). പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് ലോകമെമ്പാടുമുള്ള വാര്‍ത്തകള്‍ ഓരോ നിമിഷവും പത്തനംതിട്ട മീഡിയാ ന്യൂസ് പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു. രാവിലെ 4 മണി മുതല്‍ രാത്രി 12 മണി വരെ 200 ലധികം വാര്‍ത്തകള്‍ ഇപ്രകാരം തികച്ചും സൌജന്യമായി നിങ്ങള്‍ക്ക് വായിക്കാം. മറ്റ് ചാനലുകളിലെപ്പോലെ പരസ്യത്തിന്റെ അതിപ്രസരം ഇവിടെ നിങ്ങളെ അലോസരപ്പെടുത്തില്ല. ഗോസിപ്പ് വാര്‍ത്തകള്‍ ഇല്ലെന്നു മാത്രമല്ല വാര്‍ത്തകളുടെ ഭാഷാശുദ്ധിയും ഞങ്ങള്‍ കൃത്യമായി പിന്തുടര്‍ന്ന് പോകുന്നു. നിയമപരവും ആധികാരികവുമായ വാര്‍ത്തകള്‍ മാത്രമാണ് പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 52 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വാര്‍ത്തകള്‍ വായിക്കുന്നതിന് www.pathanamthittamedia.com കയറുക. കൂടാതെ എല്ലാ വാര്‍ത്തകളുടെയും ലിങ്കുകള്‍ അപ്പപ്പോള്‍ തന്നെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ലഭിക്കും. ഫെയ്സ് ബുക്ക് ലൈവുകളും യു ട്യൂബ് വീഡിയോകളും ഈ ഗ്രൂപ്പില്‍ ലഭിക്കും. ഇതോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരാം. https://chat.whatsapp.com/F4LVvZmdRin00ly3mDMD1k
നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം. വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ഈ പോസ്റ്റ് മറ്റുള്ള ഗ്രൂപ്പുകളിലേക്ക് കൂടി ഷെയര്‍ ചെയ്‌താല്‍ കൂടുതല്‍ പേര്‍ക്ക് ഉപകാരമാകും.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033