റാന്നി: ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ റാന്നി താലൂക്ക് ഓണാഘോഷം പഴവങ്ങാടിക്കര സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് റിറ്റി കുര്യന്റെ അധ്യക്ഷത വഹിച്ചു. പഴവങ്ങാടിക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജേക്കബ് ലൂക്കോസ്, താലൂക്ക് സെക്രട്ടറി സി. മനുമോൻ, അജു വളഞ്ഞൻതുരത്തിൽ എന്നിവർ പ്രസംഗിച്ചു.
ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ റാന്നി താലൂക്ക് ഓണാഘോഷം നടത്തി
RECENT NEWS
Advertisment