ചെങ്ങന്നൂർ: ചെങ്ങന്നൂർ ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിൽ ഓണം സ്നേഹസംഗമം ഞായറാഴ്ച രാവിലെ 9.30ന് വിവിധ കലാപരിപാടികളോടെ ആരംഭിക്കും. മലങ്കര മാവേലിക്കര ഭദ്രാസനാധിപൻ ഡോ.ജോഷ്വാ മാർഇഗ്നാത്തിയോസ് തിരുമേനി ഉദ്ഘാടനം നിര്‍വഹിക്കും. പുലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.ജി ശ്രീകുമാർ അധ്യക്ഷത വഹിക്കും. ഡോക്ടർ പുനലൂർ സോമരാജന്‍ മുഖ്യപ്രഭാഷണവും, മാവേലിക്കര ജോയിൻറ് ആർടിഒ എം.ജി മനോജ് ഓണസന്ദേശവും നല്‍കും. ഇതിനോടനുബന്ധിച്ച് ഓണസദ്യ,തിരുവാതിര – കൈകൊട്ടിക്കളി, നാടൻപാട്ട് തുടർന്ന് മാന്നാർ കലാപീഠം സ്കൂൾ ഓഫ് ആർട്ട്സ് അവതരിപ്പിക്കുന്ന ഗാനസന്ധ്യ, മാധ്യമ പ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ എന്നിവരെ ആദരിക്കൽ എന്നിവയുണ്ടാകുമെന്ന് ഡയറക്ടർ ഗംഗാധരൻ, മനേജർ ഡി. ജയശ്രീ, കൺവീനർ പ്രൊഫ:എം ജി മുരളീധരക്കുറുപ്പ്, ജോ:കൺവീനർ കല്ലാർ മദനൻ എന്നിവർ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























