കൊവിഡ് കാലത്തെ ഓണം….എല്ലാം മാറ്റിമറിച്ചു …കണക്കുകൂട്ടലുകള്‍ തെറ്റിച്ചു – എങ്കിലും മലയാളിക്ക് മാവേലി മന്നനെ വരവേല്‍ക്കാതിരിക്കാനാവില്ല. പുത്തന്‍ പ്രതീക്ഷകളോടെ ഇന്ന് ലോകമെങ്ങും ഇന്ന് മലയാളികള്‍ തിരുവോണം ആഘോഷിക്കുകയാണ്. ഏല്ലാവര്‍ക്കും ഞങ്ങളുടെ തിരുവോണാശംസകള്‍ നേരുന്നു.
കൊവിഡ് കാലത്തെ ഓണം….എല്ലാം മാറ്റിമറിച്ചു …കണക്കുകൂട്ടലുകള്‍ തെറ്റിച്ചു – എങ്കിലും ഓണം മലയാളിക്ക് തിരുവോണമാണ് ; ആശംസകള്‍
RECENT NEWS
Advertisment