ആ​ഡം​ബ​ര കാ​ര്‍ വാ​ട​ക​ക്കെ​ടു​ത്ത് പ​ണ​യം വെ​ച്ച്‌ ത​ട്ടി​പ്പ് ന​ട​ത്തി​യ പ്ര​തി അ​റ​സ്​​റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഓ​യൂ​ര്‍: ആ​ഡം​ബ​ര കാ​ര്‍ വാ​ട​ക​ക്കെ​ടു​ത്ത് പ​ണ​യം വെ​ച്ച്‌ ത​ട്ടി​പ്പ് ന​ട​ത്തി​യ പ്ര​തി അ​റ​സ്​​റ്റി​ലാ​യി. ചെ​റി​യ വെ​ളി​ന​ല്ലൂ​ര്‍ വ​ട്ട​പ്പാ​റ സു​ബൈ​ര്‍ മ​ന്‍​സി​ലി​ല്‍ ത​ന്‍​സീ​ര്‍ (33) ആ​ണ് പൂ​യ​പ്പ​ള്ളി പോലീസിന്റെ പി​ടി​യി​ലാ​യ​ത്. ആ​റ്​ കാ​റു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പ​ണ​യം വെച്ച്‌ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. കൊ​ട്ടാ​ര​ക്ക​ര പ​രി​ധി​യി​ല്‍ പ്ര​തി​ക്കെ​തി​രെ ആ​റ്​ കേ​സു​ക​ളു​ണ്ട്. കേ​ര​ള​ത്തിന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ര്‍ വാ​ട​ക​ക്കെ​ടു​ത്ത് ഇ​യാ​ള്‍ ത​ട്ടി​പ്പ് ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട്, ബീ​മാ​പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലെ ത​ട്ടി​പ്പ് സം​ഘ​വു​മാ​യി ഇ​യാ​ള്‍​ക്ക് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് സി.​ഐ വി​നോ​ദ് ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു. പോ​ലീ​സ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. റൂ​റ​ല്‍ എ​സ്.​പി ഹ​രി​ശ​ങ്ക​റിന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ രാ​ജ​ന്‍​ബാ​ബു, എ​സ്.​സി.​പി.​ഒ​മാ​രാ​യ ഹ​രി​കു​മാ​ര്‍, അ​നീ​ഷ്, ലി​ജു വ​ര്‍​ഗീ​സ്, ഡ​ബ്ലു.​സി.​പി.​ഒ ജു​മൈ​ല എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...