Friday, June 28, 2024 1:29 pm

അഞ്ചലിൽ ഒരാൾ മരിച്ച അപകടം ; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം അഞ്ചൽ – ആയൂർ റൂട്ടിൽ കെഎസ്ആർടിസി ബസും പിക് അപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. അമിത വേഗത, അലക്ഷ്യമായി വണ്ടിയോടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഡ്രൈവർക്കെതിരെ അഞ്ചൽ പോലീസ് കേസെടുത്തത്. ഇന്നലെ നടന്ന അപകടത്തിൽ വെളിയം സ്വദേശിയായ ലോറി ഡ്രൈവർ ഷിബു(37) മരണപ്പെട്ടിരുന്നു. ലോറിയിലുണ്ടായിരുന്ന രണ്ട് പേർ ചികിത്സയിൽ തുടരുകയാണ്. നിസാര പരിക്കുകളോടെ മുപ്പതോളം ബസ് യാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിയന്ത്രണം വിട്ടെത്തിയ ബസ് സമീപത്തെ കൈത്തോട്ടിൽ ഇടിച്ചു നിന്നതുകൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്. അപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിക്കുകയായിരുന്നു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് വാനുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടത്. സംഭവം നടന്നതിന് പിന്നാലെ ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തിൽ വാനിൻ്റെ മുൻവശം പൂര്‍ണമായി തകര്‍ന്നിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇന്ത്യയുടെ ജനപ്രിയൻ സ്വിഫ്റ്റ് തന്നെ

0
മാരുതി സുസുക്കി ഇന്ത്യയുടെ ഏറ്റവും ജനപ്രിയവും രാജ്യത്തെ നമ്പർ-1 കാറുമായ സ്വിഫ്റ്റ്...

ഒറ്റയക്ക നമ്പര്‍ ലോട്ടറി വഴി തട്ടിപ്പ് നടത്തിയിരുന്ന രണ്ട് പേർ പിടിയിൽ

0
കല്‍പ്പറ്റ: വയനാട് പനമരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒറ്റക്കയനമ്പര്‍ ലോട്ടറി വഴി...

വേനൽച്ചൂട് രൂക്ഷമാകുന്നു ; യു.എ.ഇ.യിൽ ജുമഅ നമസ്കാരം പത്തുമിനിറ്റിൽ അവസാനിപ്പിക്കണം

0
അബുദാബി: രാജ്യത്ത് വേനൽച്ചൂട് രൂക്ഷമായതോടെ ജുമഅ നമസ്കാരം പത്തുമിനിറ്റിൽ തീർക്കണമെന്ന് യു.എ.ഇ....

ജയരാജനും മകനുമെതിരെ ആരോപണം : മനു തോമസിന് പോലീസ് സംരക്ഷണം ; രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ...

0
തിരുവനന്തപുരം: പി ജയരാജനും മകനുമെതിരെ ആരോപണം ഉന്നയിച്ച സിപിഎം മുന്‍ ജില്ലാ...