തിരുവല്ലയിലെ മന്നം കരച്ചിറയിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കുളത്തിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ലയിലെ മന്നം കരച്ചിറയിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കുളത്തിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ടു പേർ രക്ഷപ്പെട്ടു. ഒരാളുടെ നില ഗുരുതരം. തിരുവല്ല കാരയ്ക്കൽ സ്വാമിപാലം ശ്രീവിലാസത്തിൽ അനിൽ കുമാറിന്റെ മകൻ ജയകൃഷ്ണൻ (22) ആണ് മരിച്ചത്. തിരുവല്ല മുത്തൂർ സ്വദേശി അനന്തു (21), തിരുവല്ല അഴിയിടത്തുചിറ സ്വദേശി ഐബി (20) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 11:30 യോടെയായിരുന്നു സംഭവം. വൈദ്യുത പോസ്റ്റിൽ ഇടിച്ച കാർ നിയന്ത്രണംവിട്ട് റോഡരികിലെ കുളത്തിലേക്ക് തലകീഴ് മറിയുകയായിരുന്നു. തിരുവല്ലയിൽ നിന്നെത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് മൂവരെയും പുറത്തെടുത്തെങ്കിലും ഒരാൾ മരിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം അനന്തു ആശുപത്രി വിട്ടു. തലക്ക് ഗുരുതര പരിക്കേറ്റ ഐബി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തീക്കോയിയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് പശുക്കളെ നഷ്ടപ്പെട്ട ക്ഷീര കർഷകനു സഹായവുമായി മന്ത്രി ബിന്ദു കൃഷ്ണ

0
കോട്ടയം : തീക്കോയിയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് പശുക്കളെ നഷ്ടപ്പെട്ട ക്ഷീര കർഷകനു...

ശബരിമല തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

0
പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കനത്ത...

ഇറാന്‍-യുഎസ് സംഘര്‍ഷത്തില്‍ നയതന്ത്ര പ്രശ്‌ന പരിഹാരത്തിനായി മധ്യസ്ഥ രാജ്യങ്ങളുടെ ഊര്‍ജിത നീക്കം

0
തെഹ്‌റാന്‍: ഇറാന്‍-യുഎസ് സംഘര്‍ഷത്തില്‍ നയതന്ത്ര പ്രശ്‌ന പരിഹാരത്തിനായി മധ്യസ്ഥ രാജ്യങ്ങളുടെ ഊര്‍ജിത...

സമരക്കാര്‍ക്ക് നേരെയുള്ള പോലീസ് അതിക്രമത്തിനെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതിയില്‍ ; പെല്ലറ്റ് പ്രയോഗത്തില്‍ കേന്ദ്രം...

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ ജന്തര്‍ മന്തറില്‍ സമരം ചെയ്തവര്‍ക്ക് നേരെയുള്ള...