അങ്ങാടി പേട്ടയിൽ സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി അങ്ങാടി പേട്ടയിൽ സംഘർഷത്തിനിടെ ഒരാൾക്കു കുത്തേറ്റു. അങ്ങാടി വരവൂർ സ്വദേശി അനിലാണ് (45) കുത്തേറ്റത്. ഞായറാഴ്ച രാവിലെ 11 മണിയോടെ പേട്ട തീയറ്ററിനു സമീപമാണ് സംഘർഷം നടന്നത്. പരിക്കേറ്റ അനിലിനെ നാട്ടുകാർ തിരുവല്ല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് റാന്നി ചെത്തോങ്കര സ്വദേശി സന്തോഷിനെ റാന്നി പോലീസ് അറസ്റ്റു ചെയ്തു.

പേട്ടയിലെ ഒരു കടയിൽ ഹാൻസ് വിൽക്കുന്നത് സംബന്ധിച്ച് ചോദിക്കാനെത്തിയ അനിലും സംഘവും സന്തോഷുമായി തർക്കവും ഉന്തും തള്ളുമായി. പിന്നീട് തർക്കം കൂടിയപ്പോൾ ഇവർ സന്തോഷിനെ മർദ്ദിച്ചതായി പറയുന്നു. ഇതിൽ പ്രകോപിതനായി കത്തിയെടുത്ത് അനിലിൻ്റെ കൈക്ക് കുത്തി. തടയാൻ ചെന്നപ്പോൾ ദേഹത്തും  കുത്തി പരിക്കേൽപ്പിച്ചു. പോലീസെത്തി സന്തോഷിനെ കസ്റ്റഡിയിലെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൃത്തിഹീന സാഹചര്യം ഒഴിവാക്കാൻ തട്ടുകടകൾക്ക് ഏകീകൃത മാതൃക ; കടകൾക്ക് പ്രത്യേക മേഖല നിശ്ചയിക്കാൻ...

0
തിരുവനന്തപുരം : വഴിയോരത്തെ തട്ടുകടകളിലെ വൃത്തിഹീനമായ അന്തരീക്ഷത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ട്...

തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന വാർത്തയോട് പ്രതികരിച്ച് മന്ത്രി...

0
തിരുവനന്തപുരം: തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന...

ഒൻപതാം ക്ലാസിലെ പാഠപുസ്തകത്തിൽ 1975-ലെ ‘അടിയന്തരാവസ്ഥ’ ഉൾപ്പെടുത്തി

0
ന്യൂഡൽഹി : സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ച...

എസ്എഫ്ഐ സമരത്തിൽ ബ്ലേഡ് കൊണ്ടുവന്നതാരെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സെക്രട്ടറിയേറ്റ് മാർച്ചിനിടെ ബ്ലേഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര...