വടകര: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗ്രാമമായ ഒഞ്ചിയം പഞ്ചായത്ത് ഭരണം ആര്‍ എം പിക്ക്. ഒരു സീറ്റിനാണ് ആര്‍ എം പി ഭൂരിപക്ഷം നേടിയത്. എന്നാല്‍, പ്രധാനപ്പെട്ട ചില സീറ്റുകള്‍ പാര്‍ട്ടിക്ക് നഷ്ടമായി.
പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും വാര്‍ഡുകള്‍ സി പി എം പിടിച്ചെടുത്തു. 2, 3 വാര്‍ഡുകളാണ് എല്‍ ഡി എഫിന് അനുകൂലമായത്. കോഴിക്കോട് കോര്‍പ്പറേഷനിലെ ആര്‍ എം പി സ്ഥാനാര്‍ത്ഥി മുഹമ്മദ് ഷുഹൈബും പരാജയപ്പെട്ടു.