കണ്ണൂരിൽ അക്കൗണ്ട് തുറന്ന് ബിജെപി ; പാലക്കാട്ടും ഷൊർണൂരും മുന്നേറ്റം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ച തോതിൽ നേട്ടമുണ്ടാക്കാനായില്ലെങ്കിലും പലയിടത്തും അക്കൗണ്ട് തുറന്ന് ബിജെപി. ഇതാദ്യമായി കണ്ണൂർ കോർപറേഷനിലും അങ്കമാലി, നിലമ്പൂര്‍ നഗരസഭകളിലും അക്കൗണ്ട് തുറന്നു. പാലക്കാട്, ഷൊര്‍ണൂര്‍, ചെങ്ങന്നൂര്‍ നഗരസഭകളിലും മുന്നേറ്റം തുടരുകയാണ്.

കോഴിക്കോട് മേയറുടെ വാർഡിൽ ബിജെപി സ്ഥാനാർഥി വിജയിച്ചപ്പോൾ വര്‍ക്കലയില്‍ എല്‍ഡിഎഫിനൊപ്പമുള്ള പ്രകടനമാണ് ബിജെപി പുറത്തെടുക്കുന്നത്. അതേസമയം നേട്ടമുണ്ടാക്കുമെന്ന് അവകാശപ്പെട്ട കോർപറേഷനുകളിലൊന്നും ബിജെപിക്ക് ലീഡ് ഉയർത്താനായില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...